എ.എം.എൽ.പി.എസ്. മാനത്തുമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. മാനത്തുമംഗലം | |
---|---|
വിലാസം | |
മാനത്തുമംഗലം A M L P SCHOOL , പെരിന്തൽമണ്ണ പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 9847009517 |
ഇമെയിൽ | amlpsmanathumangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18722 (സമേതം) |
യുഡൈസ് കോഡ് | 32050500112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 2+7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ പി വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷെരീഫ് വി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | റംല എം |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1903 ൽ ആണ്. അതിനു മുൻപ് ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കേരളത്തിലെ തന്നെ പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ക്ലാസ്സ് റൂമുകൾ, എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ, ലൈറ്റ് ഉണ്ട്. ക്ലാസ്സ് റൂമുകൾ എല്ലാം ടൈൽസ് ഇട്ടവയാണ്. ശുദ്ധജലം, ടാപ്, എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസ്സുകളിലും ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എ. സർഗ്ഗവേള
- ബി. യൂട്യൂബ് ചാനൽ
വഴികാട്ടി
{{#multimaps:10.983447,76.228359|zoom=18}}
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18722
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ