സെന്റ് മേരീസ് യു.പി.എസ് എലിയറയ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ മലയോര മേഖലയായ കോന്നി 12-ാം വാർഡ്, എലിയറക്കൽ ചെറുകുന്നത്ത് വീട്ടിൽ കോളേജ് അധ്യാപകൻ കൂടിയായ പ്രൊഫസർ ഡോക്ടർ സി.ഐ. ഉമ്മൻ 1981 ൽ തുടങ്ങിയതാണ് ഈ സരസ്വതി വിദ്യാലയം
സെന്റ് മേരീസ് യു.പി.എസ് എലിയറയ്കൽ | |
---|---|
വിലാസം | |
എലിയറയ്ക്കൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ്, എലിയറയ്ക്കൽ , കോന്നി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1981 |
വിവരങ്ങൾ | |
ഫോൺ | 9495438003,9526129704 9447652690, |
ഇമെയിൽ | stmaryschoolkonni@gmail.com |
വെബ്‍സൈറ്റ് | www.stmarysschoolkonni.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38740 (സമേതം) |
യുഡൈസ് കോഡ് | 32120300708 |
വിക്കിഡാറ്റ | Q87599677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോന്നി ഗ്രാമപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ്മെൻറ് ട്രസ്റ്റ് |
സ്കൂൾ വിഭാഗം | അൺഎയ്ഡഡ് (ഗവ.അംഗീകൃതം) |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 - 7 |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 246 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൂസി ഉമ്മൻ |
പ്രധാന അദ്ധ്യാപകൻ | പി.ആർ.ശ്രീകുമാർ |
പി.ടി.എ. പ്രസിഡണ്ട് | ഐവാൻ തോമസ് |
അവസാനം തിരുത്തിയത് | |
09-03-2022 | Thomasm |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മലയോര മേഖലയായ കോന്നി 12-ാം വാർഡ്, എലിയറക്കൽ ചെറുകുന്നത്ത് വീട്ടിൽ കോളേജ് അധ്യാപകൻ കൂടിയായ പ്രൊഫസർ ഡോക്ടർ സി.ഐ. ഉമ്മൻ 1981 ൽ തുടങ്ങിയതാണ് ഈ സരസ്വതി വിദ്യാലയം.കോന്നിയിലെ പ്രഗത്ഭരായ പലരും ആദ്യാക്ഷരം കുറിച്ച വിദ്യാലയം എന്ന പേര് ഇപ്പോഴും നിലനില്ക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
1. ഓരോ നിലയിലും 5 ക്ലാസ് റൂമുകളുള്ള 3 നില കെട്ടിടം.
2. 2 ക്ലാസ് റൂമുകൾ ഓരോ നിലയിലും ഉള്ള 3 നില കെട്ടിടം, രണ്ടു കെട്ടിടങ്ങൾക്കും ഇരുവശത്തും ഗോവണിപ്പടികൾ.
3. ക്ലാസ് റൂമടക്കം ഓഫീസ് റൂം ഉൾപ്പെടുന്ന മേൽക്കൂരയുള്ള കെട്ടിടം, എല്ലാ ക്ലാസ് റൂമുകളിലും ക്യാമറ, ഇന്റർനെറ്റ്, വൈറ്റ് ബോർഡുകൾ, പിൻ ബോർഡ്, പ്രൊജക്ടറുകൾ, ഓരോ നിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അന്തർദേശീയ നിലവാരമുള്ള പ്രത്യേക ശുചിമുറികൾ. ശുദ്ധീകരിച്ച വെള്ളം എപ്പോഴും കിട്ടുന്ന തരത്തിൽ പ്രത്യേക ക്രമീകരണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൈ കഴുകാൻ പ്രത്യേക സംവിധാനം. എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം (5 ബസ്സുകൾ), അതിവിശാലമായ കളി സ്ഥലം, ആധുനീകരിച്ച കമ്പ്യൂട്ടർ ലാബ്, ഓരോ ക്ലാസ് റൂമിലും ഓൺലൈൻ ക്ലാസ്സെടുക്കുന്നതിന് കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ, ഇന്റർനെറ്റ് സൗകര്യം, ഗണിത ലാബ്, വായനാ മൂല, അതിവിശാലമായ ലൈബ്രറി, മൾട്ടിനാഷണൽ പാർക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗാ ക്ലാസ്
- റോളർ ഹോക്കി പരിശീലനം
- ഡാൻസ് പരിശീലനം
- പഠന യാത്രകൾ
- പ്രശസ്ത വ്യക്തികളെ നേരിട്ടുകണ്ട് കുട്ടികളുമായുള്ള സംവാദം
- കാർഷികമേഖലയെക്കുറിച്ച് അറിയുവാൻ കൃഷിയിടങ്ങളും കൃഷി ഭവനുകളും സന്ദർശനം
- തനതുകലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദിയുണ്ടാക്കൽ
- കരാട്ടെ പരിശീലനം
- സയൻസ് എക്സിബിഷൻ
- ശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- സാമൂഹികശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
മുൻ സാരഥികൾ
- അച്ചാമ്മ ജോർജ് സെൻ
- ബേബി
- എ.എഫ്.ശശികുമാർ
- കെ.ജയശ്രി
മികവുകൾ
- എൽഎസ്എസ്
- യുഎസ്എസ്,
- സബ്ബ്ജില്ലാ കലോത്സവം
- ഓവറോൾ-റോളർ ഹോക്കി
ദിനാചരണങ്ങൾ
01. പരിസ്ഥിതി ദിനം 02. സ്വാതന്ത്ര്യദ ദിനം 03. വായനാ ദിനം 04. റിപ്പബ്ലിക് ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പ്രിൻസിപ്പാൾ: ശ്രീമതി സൂസി ഉമ്മൻ MA
പ്രധാന അദ്ധ്യാപകൻ: ശ്രീ പി.ആർ. ശ്രീകുമാർ (സംസ്ഥാന മികച്ച അദ്ധ്യാപക അവാർഡ് ജേതാവ്)
അദ്ധ്യാപകർ : ഷീല . കെ.കെ
മിനി ജോൺ
ശ്രീകല. എൽ
രജിത . പി.എം
സിന്ധു . എം.നായർ
ലേഖ . ജി.ആർ
ഷീജ . വി.ജി
എലിസബേത്ത് . ഡി
സോമിനി മനോജ്
ദീപ ഫിലിപ്പ്
ആഷ . എസ്.നായർ
ക്ലബുകൾ
* പരിസ്ഥിതി ക്ലബ്ബ്
* ആർട്സ് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* സയൻസ് ക്ലബ്
* ദുരന്ത നിവാരണ ക്ലബ്ബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്ബ്
*കാർഷിക ക്ലബ്ബ്
*ശുചിത്വ ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ബാഷാ മുഹമ്മദ്, 217-ാം റാങ്ക് നേടിയ ഉത്തര മേരി രജി,പ്രശസ്ത സംവിധായകൻ ഗിരീഷ് കോന്നി, ഡോക്ടർമാർ, എഞ്ചിനീയർമാർ, വിവിധ മൾട്ടിനാഷണൽ കമ്പനികളിലെ സി.ഇ.ഓ മാർ, പ്രശസ്ത സിനിമാ നടി ബ്രൈറ്റി ബാലചന്ദ്രൻ (മൈഥിലി മാണിക്യം), രാഷ്ട്രീയ നേതാക്കൾ, ബിസിനസ്സുകാർ, യോഗാ നാഷണൽ അവാർഡ് നേടിയ വർഷ റ്റി ഷിബി.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോന്നി ബസ് സ്റ്റാന്റിൽ നിന്നും 1.5 കിലോമീറ്റർ അകലം. എലിയറയ്ക്കൽ ജംഗ്‌ഷനിൽ നിന്നും പുനലൂർ റൂട്ടിലേക്ക് 200 മീറ്റർ അകലം ജുമാ മസ്ജിദ്,സോഷ്യൽ ഫോറസ്റ്ററി എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു
{{#multimaps:9.21603, 76.85099|zoom=13}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ മാനേജ്മെൻറ് ട്രസ്റ്റ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ മാനേജ്മെൻറ് ട്രസ്റ്റ് വിദ്യാലയങ്ങൾ
- 38740
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 - 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ