ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ
2020-21
2019-20
2018-19
2017-18
2016-17
2015-16
വാർഷികാഘോഷം 2015-16
സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകൻ ശ്രീ.എം ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തൻ്റെ ആദ്യ പിന്നണി ഗാനം മുതലുള്ള പാട്ടുകളുടെ വരികൾ പാടിയ അദ്ദേഹം സ്കൂൾ അങ്കണത്തിൽ പാട്ടിന്റെ പാലാഴിയൊഴുക്കി. ഉദ്ഘാടനശേഷം, കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.