എസ്.എം.യു.പി.എസ്സ്, ഉദയഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30236 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എം.യു.പി.എസ്സ്, ഉദയഗിരി
SMUPS UDAYAGIRI
വിലാസം
ഉദയഗിരി

പ്രകാശ് പി.ഒ.
,
ഇടുക്കി ജില്ല 685609
,
ഇടുക്കി ജില്ല
സ്ഥാപിതം08 - September - 1980
വിവരങ്ങൾ
ഇമെയിൽsmupsudayagiriidukki@gmail.com
കോഡുകൾ
സ്കൂൾ കോഡ്30236 (സമേതം)
യുഡൈസ് കോഡ്32090300602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി തോമസ്
പി.ടി.എ. പ്രസിഡണ്ട്സജയ്
എം.പി.ടി.എ. പ്രസിഡണ്ട്മായ ബിജു.
അവസാനം തിരുത്തിയത്
04-03-202230236

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു.

ചരിത്രം

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ കെട്ടിടങ്ങൾ - 3
  • സ്മാർട്ട് ക്ലാസ്സ്‌റൂം - 2
  • കമ്പ്യൂട്ടർ ലാബ്
  • റീഡിങ് റൂം
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ച ഭക്ഷണ ശാല
  • ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  • Mr.MD Cheriyan Malamakkal (1980-1999)
  • Mr.A Paulose thottiyil (1999-2001)
  • Mr.Tomy Michael Talachira (2001 -2015)
  • Mr.MC Sophy (2015 -2020)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.Albin Kuriakose
  • Dr.Aleena OP

വഴികാട്ടി

{{#multimaps:9.850028639560852, 77.05766175335947|zoom=10}}