ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ

07:20, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeevms (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ
വിലാസം
പുത്തൂർ

കൈപ്പറമ്പ് പി.ഒ.
,
680546
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0487 2210222
ഇമെയിൽdsglpsputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22636 (സമേതം)
യുഡൈസ് കോഡ്32071401501
വിക്കിഡാറ്റQ64089318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകൈപ്പറമ്പ് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ173
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. യു. ഡി
പി.ടി.എ. പ്രസിഡണ്ട്ദീപക്ക് കാരാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്സീന ശ്രീവത്സൻ
അവസാനം തിരുത്തിയത്
26-02-2022Rajeevms


പ്രോജക്ടുകൾ




            തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിൽ കൈപറമ്പ് വില്ലേജിൽ പുത്തൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങിൽ പറങ്ങോടൻ കുട്ടാപ്പു എന്ന  മാന്യദേഹം ദാനമായി  നൽകിയ 15 സെൻറ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തിൽ ഒാലകൊണ്ട് കെട്ടിമറച്ച രീതിയിൽ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുട്ടികളോടുകൂടി ഒരു ഡിവിഷൻ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ൽ ഒരു പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തിൽ വേലപ്പൻ അവർകൾ ഈ സ്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമൻ മാസ്റ്ററെ ഏൽപിച്ചു. അങ്ങനെ 1950 മുതൽ ഇതൊരു സ്റ്റാഫ് മാനേജു മെൻറ് സ്കൂളായി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:10.605395,76.129387|zoom=10|zoom=18}}