എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്

05:17, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeevms (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ,തൃശൂർ വെസ്റ്റ് ഉപജില്ലയിലെ

എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
വിലാസം
KANDASSANKADAVU

KANDASSANKADAVU
,
KANDASSANKADAVU പി.ഒ.
,
680613
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0487 2637146
ഇമെയിൽ22621shmary@gmail.com
കോഡുകൾ
സ്കൂൾ കോഡ്22621 (സമേതം)
യുഡൈസ് കോഡ്32070101102
വിക്കിഡാറ്റQ64089508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ498
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSR SHIJI JOHN V
പി.ടി.എ. പ്രസിഡണ്ട്DEVARAJ C S
എം.പി.ടി.എ. പ്രസിഡണ്ട്VEENA TREEJO
അവസാനം തിരുത്തിയത്
26-02-2022Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1925 മെയ് 29നാണ് എസ് എച്ച് ഓഫ് മേരീസ് സി എ‍ൽ പി എസ് കണ്ടശ്ശാംകടവിൽ സ്ഥാപിതമായത്. ആദ്യം ഒരു ഹാളിൽ 4 ക്ളാസ്സൂകൾ നടത്തിപോന്നു. പിന്നീട് കുട്ടികൾ വ൪ദ്ധിക്കൂന്നതനുസരിച്ച് ഡിവിഷനും കൂട്ടി. 97 വരെ 10 ഡിവിഷനുകളായിരുന്നു വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. കെട്ടിടം വളരെ പഴക്കമുളളതും ബലക്ഷയമുളളതും വീഴാ൯ സാദ്ധ്യതയുണ്ടെന്നറി‍ഞ്ഞപ്പോൾ പുതിയ കെട്ടിടം പണിയണമെന്ന് തീരുമാനിച്ചു. 2-2-1997ൽ പുതിയ കെട്ടിടത്തിന് കല്ലിട്ടു. 3-8-1997ൽ കെട്ടിടത്തി൯െറ ആശി൪വ്വാദക൪മ്മം നടത്തി. 1997-98 വ൪‍ഷത്തിൽ കുട്ടികളുടെ വ൪ദ്ധനവ് കണ്ട് Education Department പുതിയ കെട്ടിടത്തിൽ 2 ഡിവിഷനുംകൂടി അനുവദിച്ചു. 1997-98 മുതൽ 12 ഡിവിഷനായി. 1925 ൽ എൽ പി സ്കൂൾ സ്ഥാപിതമാകുമ്പോൾ ബഹുമാന സി. മരിയ സ്കൊളാസ്ററിക്കമ്മയായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കരകൗശല വസ്തുക്കളുടെ നി൪മ്മാണം, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ, ഹലോ ഇംഗ്ളീഷ്, എല്ലാം ചൊവ്വ , വ്യാഴം ദിവസങ്ങളിൽ ഇംഗ്ളീഷ് അസംബ്ളി , കാ൪ഷിക ക്ളബ്, സ്പോ൪ട്സ് ക്ളബ്, സുരക്ഷ ക്ളബ്, സോഷ്യൽ ക്ളബ്, സയ൯സ് ക്ളബ്, ഡ്രോയിംഗ്, പാട്ട്, ഡാ൯സ്, ഹിന്ദി പഠനം.

മുൻ സാരഥികൾ

ബഹു. സി. മരിയ സ്കൊളാസ്ററിക്കമ്മ 1924-35

                                  സി.  ഫെലിസിററ                                  1935-58
                                  സി. ആ൯സില                                     1958 -67
                                  സി.  ഫെ൪ഡിനാ൯റ്                             1967- 70
                                  സി.  കബ്രിനി                                       1970 -71
                                  സി.  ദൊനാത്ത                                    1971 -75
                                  സി.  എവറിസ്ററ                                  1975 -85
                                  സി.  ആമോസ്                                     1985 -92
                                  സി. കാ൪മ്മിനിററ                                   1992 -97
                                  സി.  ഷൈനി മരിയ                                1997 -2006
                                  സി.  സംഗീത                                        2006 -2012
                                 സി.  ക്രിസ്ററീ൯ ജോസ്                          2012 - 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഠ്യേതര പ്രവർത്തനങ്ങൾ.

അവാർഡുകൾ നേട്ടങ്ങൾ

ക്ലബ്ബുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ -വാടാനപ്പിള്ളി ദേശീയ പാതയിൽ ,കഞ്ഞാണിക്കും വാടാനപ്പിള്ളിക്കും ഇടയിൽ,കണ്ടശ്ശങ്കടവ് പള്ളിക്ക് മുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

{{#multimaps:10.471678,76.095538|zoom=18}}