എടനാട് ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13509 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടനാട് ഈസ്റ്റ് എൽ പി എസ്
വിലാസം
എടാട്ട്

എടാട്ട് പി.ഒ.
,
670327
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04972805787
ഇമെയിൽelpsedat@gmail.com
കോഡുകൾ
സ്കൂൾ കോഡ്13509 (സമേതം)
യുഡൈസ് കോഡ്32021400706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ.പി.എസ്
പി.ടി.എ. പ്രസിഡണ്ട്ജോൺ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ രാജേഷ്
അവസാനം തിരുത്തിയത്
25-02-202213509


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്ര സ്മരണകൾ അയവിറക്കുന്ന കുഞ്ഞിമംഗലം ഗ്രാമത്തിൽ എടനാട് ദേശത്ത് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിചു് വരുന്ന സ്കൂളാണ് എടനാട് ഈസ്റ്റ് എൽപി സ്കൂൾ. കുതിരുമ്മൽ കോരൻ മാസ്റ്റർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.എടാട്ടു നിന്നു കുഞ്ഞിമംഗലം പോകുന്ന വഴിയിൽ വേങ്ങയിൽ നായനാരുടെ പൂർത്തിയാകാത്ത കെട്ടിടത്തിൽ ആദ്യം സ്കൂൾ നടത്തി.പിന്നീട് 1921 ൽ സ്ഥലം പാട്ടത്തിന് എടുത്ത് ഓല മേഞ്ഞ് പണിത് അതിൽ ക്ലാസ്സ് നടത്തി.ഗവർമെന്റിന്റെ ഗ്രാന്റൊടു കൂടിയാണ് പഠിപ്പിച്ചത്. സ്ഥാപകനായ കോരൻ മാസ്റ്റർ തന്നെയായിരുന്നു ഹെഡ്മാസ്റ്റർ. അസ്സിസ്റ്റന്റായി കലിക്കൊടൻ കണ്ണൻ മാസ്റ്ററും പ്രവർത്തിച്ചു.കോരൻ മാസ്റ്റരുടെ മരണ ശേഷം ഭാര്യ രയരൊത്ത് ചിരുത ഏറ്റെടുത്തു. സ്ത്രീകൾ സ്കൂൾ നടത്താൻ പാടില്ല എന്നു പറഞ്ഞു കൊണ്ട് ഏതാനും സാമൂഹ്യ ദ്രോഹികൾ സ്കൂൾ തീയിട്ടു നശിപ്പിക്കാൻ നോക്കി .പിന്നീട് നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായത്തോടെ വീണ്ടും പ്രവർത്തനം ആരംഭിച്ചു.അഞ്ചാം ക്ലാസ്സ്‌ വരെ ആദ്യ കാലത്ത് ക്ലാസുകൾ ഉണ്ടായിരുന്നു.കരിക്കോ ടൻ കണ്ണൻമാസ്റ്റരും ഗോപാലൻമാസ്റ്റരും ആദ്യ കാലത്ത് ഈ സ്കൂളിൾ സേവനം അനുഷ്ടിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

*വിശാലമായ ക്ലാസ്സ്‌ മുറികൾ

*കമ്പ്യൂട്ടർ ലാബ്

*സ്മാർട്ട്‌ റൂം

*പാചകപ്പുര

*സ്റ്റോർ റൂം

*വാട്ടർ പ്യൂരിഫയർ

*ടോയ്ലറ്റ്


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

അശോകൻ എസ് ജെ

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 കുതിരുമ്മൽ കോരൻ മാസ്റ്റർ
2 കലിക്കൊഡൻ കന്ണൻ മാഷ്
3 ഗോവിന്ദൻ മാസ്റ്റർ
4 വിഷ്ണു നമ്പൂതിരി
5 ടി കെ ശാന്തകുമാരി
6 വിമല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ട

{{#multimaps:12.09504527549009, 75.24035232531065 | width=600px | zoom=15 }}
"https://schoolwiki.in/index.php?title=എടനാട്_ഈസ്റ്റ്_എൽ_പി_എസ്&oldid=1695294" എന്ന താളിൽനിന്ന് ശേഖരിച്ചത്