എ.എൽ.പി.എസ് പൈങ്കണ്ണൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ പൈങ്കണ്ണൂർ സ്ഥലത്തുളള ഒരു എയിഡഡ്
വിദ്യാലയമാണ് എ.എൽ.പി.എസ് പൈങ്കണ്ണൂർ.
| എ.എൽ.പി.എസ് പൈങ്കണ്ണൂർ | |
|---|---|
| വിലാസം | |
പൈങ്കണ്ണൂർ പൈങ്കണ്ണൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1960 |
| വിവരങ്ങൾ | |
| ഫോൺ | 0494 2641730 |
| ഇമെയിൽ | alpspainkannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19334 (സമേതം) |
| യുഡൈസ് കോഡ് | 32050800615 |
| വിക്കിഡാറ്റ | Q64563800 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 193 |
| പെൺകുട്ടികൾ | 198 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ |
| പി.ടി.എ. പ്രസിഡണ്ട് | സലാമുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
| അവസാനം തിരുത്തിയത് | |
| 24-02-2022 | 19334alps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്. 1 മുതൽ 4 വരെ 391 കുട്ടികളും പ്രീ പ്രൈമറിയിൽ 134കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.13 അധ്യാപകർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി വിഭാഗത്തിൻ 6 അധ്യാപകരും 2 ആയമാരും സേവനം ചെയ്യുന്നു.പ്രഭാത ഭക്ഷണം, ഇടവേള ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നന്നായി നടക്കുന്നു . കാര്യക്ഷമമായ PTA കമ്മിറ്റി ഉണ്ട്.സ്ക്കൂൾ കാര്യങ്ങളിൽ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.അതോടൊപ്പം ദിനാചരണങ്ങൾ, പാര്യതര പ്രവർത്തനങ്ങൾ, വിവിധ മൽസരങ്ങൾ എന്നിവ നടക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
3 കെട്ടിടങ്ങൾ , മെച്ചപ്പെട്ട ഭൗതിക സൗകര്യം , 19 ക്ലാസ് മുറികൾ , 3 ക്ലാസുകളിലായി നഴ്സറി പ്രവർത്തിക്കുന്നു.എല്ലാ ക്ലാസുകളിലും ബെഞ്ചുകളും ഡസ്ക്കുകളും ഉണ്ട്. 2 കെട്ടിടങ്ങൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ലൈറ്റ് , ഫാൻ എന്നിവ എല്ലാ ക്ലാസ്
മുറികളിലും ഉണ്ട്.ഒരു കെട്ടിടം വൈദ്യുതീകരിച്ചിട്ടില്ല.കുടിവെളളത്തിനായി കുഴൽ കിണർ , ടാങ്ക്, പൈപ്പുകൾ എന്നിവ ഉണ്ട്.
മൂത്രപുരകളും ആവശ്യത്തിന് ഉണ്ട്.4 ക്ലാസ്സ് മുറികളിൽ project സംവിധാനമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
ചിത്രശാല
മാനേജ്മെന്റ്
വഴികാട്ടി
വളാഞ്ചേരിൽ നിന്ന് കുറ്റിപ്പുറം റോഡ് വഴി 1 km പിന്നിട്ടാൽ മുക്കില പീടിക എത്തും.അവിടെ നിന്ന് ഇടതു വശത്തേക്ക്
പേരശ്ശന്നൂർ റോഡിലൂടെ 1 km പോയാൽ പൈങ്കണ്ണൂർ എ.എൽ.പി.സ്ക്കൂളിൽ എത്താം.
{{#multimaps:10.868904601314043, 76.06662523624921|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19334
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ