എ.യു.പി.എസ്. പാതായ്ക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ വളരെ പഴക്കം ചെന്നതും, വളരെ അധികം മാറ്റങ്ങളാൽ സമ്പന്നവുമാണ് പാതായ്ക്കര എ.യു.പി.സ്‌കൂൾ പാതായ്ക്കര. പാതായ്ക്കര ദേശത്തിന്റെ യശ്ശസ്സ് എന്നും ഉയർത്തിപ്പിടിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു.
എ.യു.പി.എസ്. പാതായ്‌ക്കര | |
---|---|
വിലാസം | |
പാതായ്ക്കര A. U. P. SCHOOL PATHAIKKARA , പാതായ്ക്കര പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0493 3221232 |
ഇമെയിൽ | a.u.p.school.pathaikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18752 (സമേതം) |
യുഡൈസ് കോഡ് | 32050500107 |
വിക്കിഡാറ്റ | Q64564454 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിന്തൽമണ്ണമുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 409 |
പെൺകുട്ടികൾ | 450 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു എ പി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്കുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസ്സാന ഫിറോസ് |
അവസാനം തിരുത്തിയത് | |
22-02-2022 | 18752 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. വളരെ പണ്ട് എഴുത്തച്ഛൻ വിദ്യാലയമായിരുന്നു സ്കൂൾ ആയി ഉയർത്തിക്കൊണ്ടുവന്നു.1918 മുതൽ ഉള്ളരേഖകൾ മാത്രമേ ലഭ്യമായിട്ടുള്ളു. പാതയ്ക്കര മനയുടെ കീഴിലുള്ള മാനേജ്‌മെന്റ് ആയിരുന്നു 2016 വരെ സ്‌കൂൾ കാര്യങ്ങളുടെ സാരഥികൾ. 2016ൽ പ്രവാസിയും, മുതുകുറുശ്ശി സ്വദേശിയുമായ സുനിൽ ചെമ്പത്ത് മാനേജ്‌മെന്റ് ഏറ്റെടുക്കുകയും സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റുന്നതിനുള്ള പ്രവർത്തികൾ തുടക്കം കുറിക്കുകയും ചെയ്തു. അതിന്റെ ആദ്യപടിയായി സ്‌കൂളിൽ സ്മാർട്ട് ക്ലാസ്സ് മുറികൾ, നൂതന സംവിധാനങ്ങളോടെയുള്ള പുതിയ കെട്ടിടങ്ങളും മറ്റു എല്ലാ വിധ സൗകര്യത്തോടെയും മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
വെള്ളം - കിണർ ,ടാങ്ക്, പൈപ്പ്, വൈദ്യുതി , ഫാൻ , ലൈറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ ആർ സി ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,ഗണിത ക്ലബ് ,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതിക്ലബ്
- ടാലന്റ് ലാബിനു കീഴിൽ നൃത്തം, സംഗീതം, അബാക്കസ്, കരാട്ടെ, ചിത്രരചന എന്നിവ പരിശീലിപ്പിക്കുന്നു.
വഴികാട്ടി
കോഴിക്കോട് പാലക്കാട് ഹൈവേയിൽ മനഴി ബസ്സ് സ്റ്റാന്റിന്റെ എതിർവശത്ത് പാതായ്ക്കര മനയിലേക്ക് പോകുന്ന വഴിയിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് സ്‌കൂളിലെത്താം.
പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി റോഡിൽ തണ്ണീർപന്തൽ ഭാഗത്തുനിന്നും ഉള്ളിലോട്ടുള്ള റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാലും സ്‌കൂളിലെത്താം. {{#multimaps:10.969656,76.237647|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18752
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ