ജി എൽ പി എസ് കുന്താണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കുന്താണി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി.ഒ, , വയനാട് 673592 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04936220819 |
ഇമെയിൽ | hmkunthani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15327 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഞ്ജലി എൻ.പി |
അവസാനം തിരുത്തിയത് | |
18-02-2022 | Manojkm |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുന്താണി. ഇവിടെ 44 ആൺ കുട്ടികളും 43 പെൺകുട്ടികളും അടക്കം ആകെ 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
നെൻമേനി[1] പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തിൽ 106വിദ്യാർഥികളും 6അധ്യാപകരും ഒരു പാർട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാർഥികളിൽ 40% പട്ടിക ജാതി പട്ടികവർഗത്തിൽ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
2. 1 മുതൽ 4 വരെ ക്ലാസ് മുറികൾ,ഓഫീസ്‍മുറി, സ്റ്റോർമുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പി ടി എ
സ്ക്കൂളിന്റെ സർവതോന്മുഖമായ വികസനത്തിന് പിന്തുണ നല്കുന്ന പി ടി എ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- N .K.ABRAHAM
ചിത്രശാല
-
ശിശുദിനാഘോഷം
-
ലാപ്ടോപ്പ് വിതരണം
-
പ്രവേശനോത്സവം
-
ശിശുദിനാഘോഷം
-
ശിശുദിനാഘോഷം
വഴികാട്ടി
- സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
{{#multimaps:11.631454960381578, 76.25963116118443|zoom=13}}