സെന്റ്. ജോർജ് ഇ.എം. എൽ. പി. സ്കൂൾ ഇടപ്പള്ളി

10:51, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോർജ് ഇ.എം. എൽ. പി. സ്കൂൾ ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

ഇടപ്പള്ളി പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ9446586170
ഇമെയിൽstgeorgeemlpsepy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26287 (സമേതം)
യുഡൈസ് കോഡ്32080300611
വിക്കിഡാറ്റQ99510460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിൻ സി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്വിജേഷ് തയ്യിൽ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു റിക്സൺ
അവസാനം തിരുത്തിയത്
16-02-2022Vijayanrajapuram


പ്രോജക്ടുകൾ





ചരിത്രം

അതിപുരാതനമായ ഇടപ്പള്ളി പള്ളിയുടെ തിരുമുറ്റത്ത് സെന്റ് ജോർജിന്റെ നാമധേയത്തിൽ  K.G. വിഭാഗം 1970-ൽ ആരംഭിച്ചു. 1995-ൽ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ എന്ന പേരിൽ L.P. വിഭാഗം ആരംഭിച്ചുവെങ്കിലും 2015-ലാണ് ഈ സ്കൂളിനു സർക്കാർ അംഗീകാരം ലഭിച്ചത്. 15 അദ്ധ്യാപകരും, 2 അനദ്ധ്യാപകരും, 375 വിദ്യാർത്ഥികളുമായി വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചി മുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാണ്. കുട്ടികളുടെ പഠന സൗകര്യം വർധിപ്പിക്കാൻ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് എന്നിവ ഒരുക്കിയിട്ടുണ്ട്. വിദ്യാലയം ദേശീയ പാതയ്ക്ക് സമീപമായതിനാൽ ഗതാഗതവും സൗകര്യപ്രദമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി. ലില്ലിയാൻ

സി. മരിയ മുയ്ക്കൽ

സി. റോസിലി പാത്താടൻ

സി. റോസിറ്റ മഞ്ഞളി

സി. മേഴ്സി

സി. ആലീസ്

ശ്രീമതി. റാണി ജോസഫ്

ശ്രീമതി. അന്നക്കുട്ടി ജേക്കബ്

സി. ജോബി തേയ്ക്കാനത്ത്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • .ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ചരിത്ര പ്രസിദ്ധമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം.
  • നാഷണൽ ഹൈവെ - 47ൽ, ഇടപ്പള്ളി ബസ് സ്റ്റോപ്പിനു എതിർവശം.



{{#multimaps:10.022525139270648, 76.30591512528368|zoom=18}}