സെന്റ്. ജോർജ് ഇ.എം. എൽ. പി. സ്കൂൾ ഇടപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോർജ് ഇ.എം. എൽ. പി. സ്കൂൾ ഇടപ്പള്ളി | |
|---|---|
| വിലാസം | |
ഇടപ്പള്ളി Edappally പി.ഒ. , 682024 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 9446586170 |
| ഇമെയിൽ | stgeorgeemlpsepy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26287 (സമേതം) |
| യുഡൈസ് കോഡ് | 32080300611 |
| വിക്കിഡാറ്റ | Q99510460 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃക്കാക്കര |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | English |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 87 |
| ആകെ വിദ്യാർത്ഥികൾ | 174 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Shincy Joseph |
| പി.ടി.എ. പ്രസിഡണ്ട് | Manoj P D |
| എം.പി.ടി.എ. പ്രസിഡണ്ട് | Nina Sundhar |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ഇടപ്പള്ളി പള്ളിയുടെ തിരുമുറ്റത്ത് സെന്റ് ജോർജിന്റെ നാമധേയത്തിൽ K.G. വിഭാഗം 1970-ൽ ആരംഭിച്ചു. 1995-ൽ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ എന്ന പേരിൽ L.P. വിഭാഗം ആരംഭിച്ചുവെങ്കിലും 2015-ലാണ് ഈ സ്കൂളിനു സർക്കാർ അംഗീകാരം ലഭിച്ചത്. 15 അദ്ധ്യാപകരും, 2 അനദ്ധ്യാപകരും, 375 വിദ്യാർത്ഥികളുമായി വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചി മുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാണ്. കുട്ടികളുടെ പഠന സൗകര്യം വർധിപ്പിക്കാൻ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് എന്നിവ ഒരുക്കിയിട്ടുണ്ട്. വിദ്യാലയം ദേശീയ പാതയ്ക്ക് സമീപമായതിനാൽ ഗതാഗതവും സൗകര്യപ്രദമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സി. ലില്ലിയാൻ
സി. മരിയ മുയ്ക്കൽ
സി. റോസിലി പാത്താടൻ
സി. റോസിറ്റ മഞ്ഞളി
സി. മേഴ്സി
സി. ആലീസ്
ശ്രീമതി. റാണി ജോസഫ്
ശ്രീമതി. അന്നക്കുട്ടി ജേക്കബ്
സി. ജോബി തേയ്ക്കാനത്ത്
നേട്ടങ്ങൾ
എറണാകുളം ഉപജില്ല കലോത്സവം 2023-24
സർട്ടിഫിക്കറ്റ് ജേതാക്കൾ
1 ഫാത്തിമ നസ്റിൻ- മാപ്പിളപ്പാട്ട്
2 നാടോടിനൃത്തം-
ശ്രീരാഗി ടി എ
3 ആദിലക്ഷ്മി ടി എ
പദ്യം ചൊല്ലൽ-
ഇംഗ്ലീഷ്
4 ഫാത്തിമത്തുൾ സൈമ-
പദ്യം ചൊല്ലൽ അറബി
5 അമാന ജാസ്മിൻ-
കടം കഥ
6 ഹന്ന കിഷോർ-
കഥാകഥനം
7 ശ്രിയ ശിവദാസ്
-പെൻസിൽ ഡ്രോയിംഗ്
ശാസ്ത്രോത്സവം
സോഷ്യൽ സ്റ്റഡീസ്- വർക്കിംഗ് മോഡൽ
ആദില ലക്ഷ്മി ടി എ
ആദിദേവ് കെ പ്രശാന്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ചരിത്ര പ്രസിദ്ധമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം.
- നാഷണൽ ഹൈവെ - 47ൽ, ഇടപ്പള്ളി ബസ് സ്റ്റോപ്പിനു എതിർവശം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 26287
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
