ഗവൺമെന്റ് എൽ പി എസ്സ് മാഞ്ഞൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ പി എസ്സ് മാഞ്ഞൂർ | |
|---|---|
| വിലാസം | |
മാഞ്ഞൂർ മാഞ്ഞൂർ പി.ഒ. , 686603 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1909 |
| വിവരങ്ങൾ | |
| ഫോൺ | 0482 9242540 |
| ഇമെയിൽ | glpsmanjo.or@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45335 (സമേതം) |
| യുഡൈസ് കോഡ് | 32100900701 |
| വിക്കിഡാറ്റ | Q87661402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 30 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിതകുമാരി' കെ.സി |
| പി.ടി.എ. പ്രസിഡണ്ട് | മനു' കെ തങ്കപ്പൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹണി |
| അവസാനം തിരുത്തിയത് | |
| 11-02-2022 | 45335 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ മാഞ്ഞൂരിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയമാണ് ജി. എൽ .പി .എസ് മാഞ്ഞൂർ.
ചരിത്രം
പ്രസിദ്ധമായ ഈ വിദ്യാലയത്തിൻ്റെ ആരംഭം കുറിച്ചത് 1909-ലാണ്. 1912 വരെ ഇവിടെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്നു. പ്രഥമ പ്രധാനാധ്യാപകൻ ചങ്ങനാശ്ശേരി തേക്കേകുറ്റ് പരമേശ്വരൻ പിള്ള സാറായിരുന്നു. 1917 ലാണു ഹരിജൻ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവെസനം ലഭിച്ചത്. സമൂഹത്തിലെ ഉയർന്ന പദവികളും ഉദ്യോഗങ്ങളും വഹിക്കുന്ന നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിൻ്റെ മുതൽ കൂട്ടാണ്. 2009 ൽ ശതാബ്ദി ആഘോഷിച്ചു.
്ു്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.73,76.52|zoom=14}}
Govt.L.P. S.Manjoor
|
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45335
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറവിലങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ