ഗവൺമെന്റ് എൽ പി എസ്സ് മാഞ്ഞൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് മാഞ്ഞൂർ | |
---|---|
വിലാസം | |
മാഞ്ഞൂർ മാഞ്ഞൂർ പി.ഒ. , 686603 , കോട്ടയം ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0482 9242540 |
ഇമെയിൽ | glpsmanjo.or@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45335 (സമേതം) |
യുഡൈസ് കോഡ് | 32100900701 |
വിക്കിഡാറ്റ | Q87661402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജുബി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ദിനീഷ്. കെ. പുരുഷോത്തമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ മാഞ്ഞൂരിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി. എൽ .പി .എസ് മാഞ്ഞൂർ.
ചരിത്രം
പ്രസിദ്ധമായ ഈ വിദ്യാലയത്തിൻ്റെ ആരംഭം കുറിച്ചത് 1909-ലാണ്. 1912 വരെ ഇവിടെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്നു. പ്രഥമ പ്രധാനാധ്യാപകൻ ചങ്ങനാശ്ശേരി തേക്കേകുറ്റ് പരമേശ്വരൻ പിള്ള സാറായിരുന്നു. 1917 ലാണു ഹരിജൻ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചത്. സമൂഹത്തിലെ ഉയർന്ന പദവികളും ഉദ്യോഗങ്ങളും വഹിക്കുന്ന നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിൻ്റെ മുതൽ കൂട്ടാണ്. 2009 ൽ ശതാബ്ദി ആഘോഷിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഭം കലാസാഹിത്യവേദി
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
2004-2008 : പി. ടി റോസമ്മ
2008-2013 : കെ. എ സൈനബ ബീവി
2013-2015 : കുഞ്ഞമ്മ ചെറിയാൻ
2015 മുതൽ : അജിത കുമാരി കെ. സി
നേട്ടങ്ങൾ
പ്രധാനമായും എൽ. എസ്സ്. എസ്സ്. നേടിയവരുടെ പേര് വിവരം.
2016-17 : അഭിരാമി സോമൻ
ശങ്കരി ജെ. നായർ
2017-18 : ദേവനാരായണൻ ജി.
2018-19 : ശ്രീ നന്ദികേശ് കെ. എസ്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഡോക്ടർ ഷീല
ഡോക്ടർ അഞ്ജലി ഗോപിനാഥ്
ശ്രീ അജിത് കുമാർ ( കരാട്ടെ )
കാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt.L.P. S.Manjoor
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45335
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ