സെന്റ് മേരീസ് യു.പി.എസ് എലിയറയ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു.പി.എസ് എലിയറയ്കൽ
വിലാസം
എലിയറയ്ക്കൽ

സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ്, എലിയറയ്ക്കൽ
,
കോന്നി പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1981
വിവരങ്ങൾ
ഫോൺ9447652690, 9526129704
ഇമെയിൽstmaryschoolkonni@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38740 (സമേതം)
യുഡൈസ് കോഡ്32120300708
വിക്കിഡാറ്റQ87599677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംകോന്നി ഗ്രാമപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‍മെൻറ് ട്രസ്റ്റ്
സ്കൂൾ വിഭാഗംഅൺഎയ്ഡഡ് (ഗവ.അംഗീകൃതം)
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 - 7
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ246
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൂസി ഉമ്മൻ
പ്രധാന അദ്ധ്യാപകൻപി.ആർ.ശ്രീകുമാർ
പി.ടി.എ. പ്രസിഡണ്ട്ഐവാൻ തോമസ്
അവസാനം തിരുത്തിയത്
11-02-2022Stmarysenglishmediumschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ മലയോര മേഖലയായ കോന്നി 12-ാം വാർഡ്, എലിയറക്കൽ ചെറുകുന്നത്ത് വീട്ടിൽ കോളേജ് അധ്യാപകൻ കൂടിയായ പ്രൊഫസർ ഡോക്ടർ സി.ഐ. ഉമ്മൻ 1981 ൽ തുടങ്ങിയതാണ് ഈ സരസ്വതി വിദ്യാലയം.കോന്നിയിലെ പ്രഗത്ഭരായ പലരും ആദ്യാക്ഷരം കുറിച്ച വിദ്യാലയം എന്ന പേര് ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗാ ക്ലാസ്
  • റോളർ ഹോക്കി പരിശീലനം
  • ഡാൻസ് പരിശീലനം
  • പഠന യാത്രകൾ
  • പ്രശസ്ത വ്യക്തികളെ നേരിട്ടുകണ്ട് കുട്ടികളുമായുള്ള സംവാദം
  • കാർഷികമേഖലയെക്കുറിച്ച് അറിയുവാൻ കൃഷിയിടങ്ങളും കൃഷി ഭവനുകളും സന്ദർശനം
  • തനതുകലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദിയുണ്ടാക്കൽ
  • കരാട്ടെ പരിശീലനം
  • സയൻസ് എക്സിബിഷൻ
  • ശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സാമൂഹികശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്

മുൻ സാരഥികൾ

  1. അച്ചാമ്മ ജോർജ് സെൻ
  2. ബേബി
  3. എ.എഫ്.ശശികുമാർ
  4. കെ.ജയശ്രി

മികവുകൾ

  1. എൽഎസ്എസ്
  2. യുഎസ്എസ്,
  3. സബ്ബ്ജില്ലാ കലോത്സവം
  4. ഓവറോൾ-റോളർ ഹോക്കി

ദിനാചരണങ്ങൾ

01. പരിസ്ഥിതി ദിനം 02. സ്വാതന്ത്ര്യദ ദിനം 03. വായനാ ദിനം 04. റിപ്പബ്ലിക് ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പ്രിൻസിപ്പാൾ: ശ്രീമതി സൂസി ഉമ്മൻ MA

പ്രധാന അദ്ധ്യാപകൻ: ശ്രീ പി.ആർ. ശ്രീകുമാർ (സംസ്ഥാന മികച്ച അദ്ധ്യാപക അവാർഡ് ജേതാവ്)

അദ്ധ്യാപകർ : ഷീല . കെ.കെ

മിനി ജോൺ

ശ്രകല . എൽ

രജിത . പി.എം

സിന്ധു . എം.നായർ

ലേഖ . ജി.ആർ

ഷീജ . വി.ജി

എലിസബേത്ത് . ഡി

സോമിനി മനോജ്

ദീപ ഫിലിപ്പ്

ആഷ . എസ്.നായർ

ക്ലബുകൾ

* പരിസ്ഥിതി ക്ലബ്ബ്

* ആർട്സ് ക്ലബ്ബ്

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* സയൻസ് ക്ലബ്

* ദുരന്ത നിവാരണ ക്ലബ്ബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്ബ്

*കാർഷിക ക്ലബ്ബ്

*ശുചിത്വ ക്ലബ്ബ്

*സോഷ്യൽ സയൻസ് ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

സ്കൂൾ
സ്കൂൾ ബസ്സ്
ടോയ്‌ലറ്റ്

വഴികാട്ടി

{{#multimaps:9.21603, 76.85099|zoom=13}}