എം.റ്റി.എൽ.പി.എസ്. മുക്കൂട്
Education is the most powerful weapon which you can use to change the world -Nelson Mandela
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ.പി.എസ്. മുക്കൂട് | |
---|---|
വിലാസം | |
മുക്കൂട് എം റ്റി.എൽ.പി.എസ്സ്. മുക്കൂട് , മുക്കൂട് പി.ഒ പി.ഒ. , 691503 , കൊല്ലം ജില്ല | |
സ്ഥാപിതം | 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0474 2523406 |
ഇമെയിൽ | 41629kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41629 (സമേതം) |
യുഡൈസ് കോഡ് | 32130900315 |
വിക്കിഡാറ്റ | Q105814757 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി. കെ |
പി.ടി.എ. പ്രസിഡണ്ട് | രേശ്മ വി.എസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിർമ്മല |
അവസാനം തിരുത്തിയത് | |
11-02-2022 | Mtlps1234 |
ആമുഖം
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ കുണ്ടറ പഞ്ചായത്തിൽ നാലാം വാർഡിൽ മുക്കൂട് ഗ്രാമത്തിലെ പാലനിരപ്പു എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സ്ഥാപനമാണ് മുക്കൂട് എം.റ്റി.എൽ.പി.എസ് .ഒരു കാലത്തു മുക്കൂട് ,കരിപ്പുറം,മുളവന പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളിലെയും കുട്ടികൾ പ്രാഥമിക വിദ്യാഭാസത്തിനായി ഇ വിദ്യാലത്തിനെ ആണ് ആശ്രയിച്ചിരുന്നത് .വർഷങ്ങളുടെ അധ്യാപന ശബ്ദങ്ങൾ തളം കെട്ടി നിൽക്കുന്ന ഇ വിദ്യാലയ അങ്കണത്തിൽ അക്ഷരങ്ങൾ ചേർത്ത് നമുക്ക് ഒരു പുതിയ സമൂഹത്തെ വരച്ചെടുക്കാം
വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പുള്ളതാണ്, പക്ഷേ ഫലം മധുരമാണ്." ~ അരിസ്റ്റോട്ടിൽ
ചരിത്രം
100 വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ് MTLPS മുക്കൂട്
ഇ ദേശകാരിൽ ഭൂരിഭാഗവും പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച ഒരു മുത്തശ്ശി സ്കൂൾ ആയി മുക്കൂട് ദേശത്തിൽ MTLPS നിലകൊള്ളുന്നു .
പ്രകൃതി അതിന്റെ പൂർണമായ നിറങ്ങൾ പ്രദർശിപ്പിക്കുന്ന,മറ്റു ഭൗമമായ ശബ്ദങ്ങളോ പിടിമുറുക്കാത്ത ശാന്ത സുന്ദരവും മനോഹരവുമായ പ്രകൃതിയുടെ നിറങ്ങളോട് ചേർന്ന് ഇ സ്കൂളും മറ്റൊരു വർണമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
പഴമയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന,ഒരു സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ,അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പേറുന്ന ആകാശമായി ഇ സ്കൂൾ കെട്ടിടം പഴമയുടെ ഒരു വർണമായി നിലകൊള്ളുന്നു.അടച്ചുറപ്പുള്ള വാതിലും ചുറ്റുമതിലോട് കൂടിയ കെട്ടിടം ,പൂന്തോട്ടം ,കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് ,ആധുനിക സജീകരണത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഐസിടി ബന്ധിപ്പിച്ച ക്ലാസ്സ്‌റൂമുകൾ ഇവ എല്ലാം സ്കൂൾ അങ്കണത്തിൽ കുട്ടികൾക്കായി നിലകൊള്ളുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ :
Sl.No | Name of Employee | Designation |
---|---|---|
1 | Biji K | HEADMISTRESS |
2 | Rinu John | P D TEACHER |
3 | Alwin Varghese | ASSISTANT TEACHER |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
Sl.No | Name of Employee | Period | Photo |
---|---|---|---|
1 | K.K Kunjanna | 01/03/1982-31/03/1983) | |
2 | Aleykutty Koshy | 01/08/1975-30/08/1976) | |
3 | K.M Kunjunjamma | 01/06/2012-31/05/2018) |
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കുണ്ടറ ജംഗ്ഷനിൽ നിന്നും 1.5km ദൂരം സഞ്ചരിച്ചു ശാലേം മാർത്തോമാ പള്ളിയുടെ മുന്നിൽ കാണുന്ന വഴിയിലൂടെ മുന്നോട്ടു സഞ്ചരിക്കുമ്പോളൊരു ആൽ മരചോട്ടിൽ എത്തി ചേരുന്നു.അവിടെ നിന്നും സ്കൂൾ ബോർഡ് ദൃശ്യമാകും . {{#multimaps:8.9799222,76.6936729 |zoom=13}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41629
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ