എം.എ.എം.യു.പി.എസ് അറക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wiki19875 (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എ.എം.യു.പി.എസ് അറക്കൽ
വിലാസം
അറക്കൽ ,തെന്നല

തെന്നല പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഇമെയിൽarakkalmamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19875 (സമേതം)
യുഡൈസ് കോഡ്32051300601
വിക്കിഡാറ്റQ64565000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ447
പെൺകുട്ടികൾ396
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ സി
പി.ടി.എ. പ്രസിഡണ്ട്നാസർ അക്കര
എം.പി.ടി.എ. പ്രസിഡണ്ട്സജിത ഇസ്മായിൽ
അവസാനം തിരുത്തിയത്
11-02-2022Wiki19875


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ തെന്നല പഞ്ചായത്തിലാണ് എം എ എം യു പി  സ്കൂൾ  അറക്കൽ സ്ഥിതി ചെയ്യുന്നത്.1979 ൽ സ്ഥാപിതമായ വിദ്യാലയം ഇന്നും തലയുയർത്തി നിൽക്കുന്നു.

ചരിത്രം

തിരുരങ്ങാടി താലൂക്കിൽപെട്ട  തെന്നല പഞ്ചായത്തിലെ ഏക യു പി സ്കൂളാണ് മട്ടിൽ അബൂബക്കർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.സർക്കാർ മേഖലയിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത കേരളത്തിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് തെന്നല കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

കൂടുതൽ അറിയാൻ

കുടിവെള്ള സൗകര്യം

സ്കൂളിൽ  കുടിവെള്ള സൗകര്യം ലഭ്യമാണ് .കിണർ,കുഴൽ .കിണർ, എന്നീ സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട്.ആവശ്യത്തിന് ഉള്ള വെള്ളം ഇതിലൂടെ ലഭിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

അറബി/മികവുകൾ

കായിക പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പേര് കാലഘട്ടം
1 പി ആർ ഇന്ദിരാമ്മ 1979 1980
2 ദേവ സുന്ദര രാജ് നാടാർ 1980 2005
3 മുരളീധരൻ എൻ 2005 2018
4 അബൂബക്കർ സി 2018-

ചിത്രശാല

quiz
19875.uss
19875.4
19875.sports

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ kozhikkode റൂട്ടിൽ pookkipparamb നിന്ന് thennala റോഡിൽ 2 കി.മി. അകലത്തിൽ arakkal കവലയിലാണ് ഈ വിദ്യാലയം.
  • വേങ്ങരയിൽ നിന്ന് 16 കി.മി. അകലം.

{{#multimaps: 11°0'10.37"N, 75°56'30.34"E |zoom=18 }} - -

"https://schoolwiki.in/index.php?title=എം.എ.എം.യു.പി.എസ്_അറക്കൽ&oldid=1644218" എന്ന താളിൽനിന്ന് ശേഖരിച്ചത്