വേരൂർ സെന്റ് മേരീസ് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റാണ് ഈവിദ്യാലയത്തിലെ ഭരണം നിർവഹിക്കുന്നത് ഇന്ന് ഈസ്ഥാപനത്തിന്റെ കോർപ്പറേറ്റ് മാനേജർ റവ :ഫാദർ മനോജ് കുറുകയിൽ ,ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ :സിസ്റ്റർ കാർമൽ ഫ് സി സി ആണ് .ചങ്ങനാശേരി ഫ് സി സി കോൺഗ്രിഗേഷനിൽ പെട്ട സിസ്റ്റേഴ്‌സാണ് ഇതിന്റെ മേൽനോട്ടംവഹിക്കുന്നത് .സ്കൂളിന്റെ വളർച്ചക്കാവശ്യമായ എല്ലാസഹായസഹകരണങ്ങളും മാനേജ്മെന്റിന്റെഭാഗത്തുനിന്നുംലഭിക്കുന്നു
| വേരൂർ സെന്റ് മേരീസ് എൽ പി എസ് | |
|---|---|
| വിലാസം | |
വെരൂർ ഐ ഇ നഗർ പി.ഒ. , 686106 , കോട്ടയം ജില്ല | |
| സ്ഥാപിതം | 11 - 07 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0481 2726200 |
| ഇമെയിൽ | stmaryslpsveroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33373 (സമേതം) |
| യുഡൈസ് കോഡ് | 32100100205 |
| വിക്കിഡാറ്റ | Q87660641 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 103 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 189 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ കുഞ്ഞുമോൾ ജോസഫ് |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ കുഞ്ഞുമോൾ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബോബി സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോമി റോജി |
| അവസാനം തിരുത്തിയത് | |
| 10-02-2022 | 33373 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു. തുറന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.482491 ,76.553079| width=500px | zoom=16 }}