ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എന്റെ വിദ്യാലയത്തിന്റെ പേര് school
| ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഇമെയിൽ | glpseastchalakudy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23217 (സമേതം) |
| യുഡൈസ് കോഡ് | 32070200102 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഐ എൻ ശ്രീജ |
| പി.ടി.എ. പ്രസിഡണ്ട് | ഇന്ദു രതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
| അവസാനം തിരുത്തിയത് | |
| 10-02-2022 | Sindhumolprasannan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600 ൽ ആദ്യ ദേവാലയവും 1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ 1മുതൽ 4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു
ഭൗതികസൗകര്യങ്ങൾ
ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺഇംഗ്ലീഷ് ,ഹിന്ദി പഠനം, വിദ്യാരംഗം കലാസാഹിത്യവേദി ,ബാലസഭാ, ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
| sl | name | from | To |
|---|---|---|---|
| 1 | സിമെതി --ഫ്രാൻസിസ് - | -1994 | -1994 |
| 2 | പി.വി.മണി -- | 1997 | 2003 |
സിമെതി --ഫ്രാൻസിസ് --1994 മുതൽ-1994വരെ പി.വി.മണി -----1997 മുതൽ03 20വരെ സ്വർണലത ------2003 മുതൽ 2004വരെ കെ ശാരദ ------------- 2004മുതൽ 2005വരെ കെ.കെ.സുധാകരൻ ----2005 മുതൽ 2007വരെ ഇപ്പോഴത്തെ പ്രിൻസിപ്പൽ 2021 -22 ശ്രീജടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വൈദ്യരത്നം ശ്രീ രാഘവൻ തിരുമുൽപ്പാട് ,ശ്രീ കലാഭവൻ മണി
നേട്ടങ്ങൾ .അവാർഡുകൾ.
2002 ൽ ചാലക്കുടി ഉപജില്ലയിലെ ബെസ്‌റ് എൽ.പി.സ്‌കൂൾ അവാർഡിന് അർഹമായി . തുടർച്ചയായി 2002മുതൽ20011വരെഎൽ.എസ്.എസ്.സ്‌കോളർഷിപ്പുകൾലഭിച്ചിരുന്നു. പാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാലയമാണിത്
വഴികാട്ടി
{{#multimaps:10.30025,76.3383311|zoom=18}}