സഹായം Reading Problems? Click here


ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
(23217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി
23217 01.png
വിലാസം
ചാലക്കുടി

ചാലക്കുടി
,
ചാലക്കുടി പി.ഒ.
,
680307
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽglpseastchalakudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്23217 (സമേതം)
യുഡൈസ് കോഡ്32070200102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഐ എൻ ശ്രീജ
പി.ടി.എ. പ്രസിഡണ്ട്ഇന്ദു രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
10-02-2022Sindhumolprasannan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എന്റെ വിദ്യാലയത്തിന്റെ പേര് school

ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600 ൽ ആദ്യ ദേവാലയവും 1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ 1മുതൽ 4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു

ഭൗതികസൗകര്യങ്ങൾ

ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺഇംഗ്ലീഷ് ,ഹിന്ദി പഠനം, വിദ്യാരംഗം കലാസാഹിത്യവേദി ,ബാലസഭാ, ഹെൽത്ത് ക്ലബ്

മുൻ സാരഥികൾ

sl name from To
1 സിമെതി --ഫ്രാൻസിസ് - -1994 -1994
2 പി.വി.മണി -- 1997 2003

സിമെതി --ഫ്രാൻസിസ് --1994 മുതൽ-1994വരെ പി.വി.മണി -----1997 മുതൽ03 20വരെ സ്വർണലത ------2003 മുതൽ 2004വരെ കെ ശാരദ ------------- 2004മുതൽ 2005വരെ കെ.കെ.സുധാകരൻ ----2005 മുതൽ 2007വരെ ഇപ്പോഴത്തെ പ്രിൻസിപ്പൽ 2021 -22  ശ്രീജടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈദ്യരത്നം ശ്രീ രാഘവൻ തിരുമുൽപ്പാട് ,ശ്രീ കലാഭവൻ മണി

നേട്ടങ്ങൾ .അവാർഡുകൾ.

2002 ൽ ചാലക്കുടി ഉപജില്ലയിലെ ബെസ്‌റ് എൽ.പി.സ്‌കൂൾ അവാർഡിന് അർഹമായി . തുടർച്ചയായി 2002മുതൽ20011വരെഎൽ.എസ്.എസ്.സ്‌കോളർഷിപ്പുകൾലഭിച്ചിരുന്നു. പാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാലയമാണിത്

വഴികാട്ടി

Loading map...