ഉള്ളടക്കത്തിലേക്ക് പോവുക

കല്ലൂർ കൂത്താളി എ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ലൂർ കൂത്താളി എ എം എൽ പി എസ്
വിലാസം
കല്ലൂർ

കല്ലൂർ പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം20 - 5 - 1930
വിവരങ്ങൾ
ഫോൺ0496 2615458
ഇമെയിൽamlpskalloorkoothali@gmail.com
കോഡുകൾ
സ്കൂൾ കോഡ്47624 (സമേതം)
യുഡൈസ് കോഡ്32041000320
വിക്കിഡാറ്റQ64550959
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്താളി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ഇ
പി.ടി.എ. പ്രസിഡണ്ട്സജീവൻ സി പി
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
10-02-2022Bmbiju


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ താമരശേരി വിദ്യാഭ്യാസജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കൂത്താളി പഞ്ചയാത്തിൽ കല്ലൂർ ഗ്രാമത്തിൽ സ്ഥിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കലൂർ -കൂത്താളി എ എം എൽ പി സ്‌കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ താമരശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കൂത്താളി പഞ്ചയാത്തിൽ കല്ലൂർ ഗ്രാമത്തിൽ സ്ഥിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കലൂർ -കൂത്താളി എ എം എൽ പി സ്‌കൂൾ മലബാറിന്റെ വരദാനമായ കുറ്റിയാടി പുഴയാൽ അനുഗ്രഹീതമായ കല്ലൂർ ഗ്രാമത്തിൽ 1930ലാണ് കല്ലൂർ-കൂത്താളിസ്കൂൾ എന്ന നാമദേയത്തിൽ സ്താപിക്കപെട്ടത്  കൂടുതൽ വായിക്കാൻ

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}