കല്ലൂർ കൂത്താളി എ എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂടുതൽ വായിക്കാൻ കോഴിക്കോട് ജില്ലയിലെ താമരശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കൂത്താളി പഞ്ചയാത്തിൽ കല്ലൂർ ഗ്രാമത്തിൽ സ്ഥിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കലൂർ -കൂത്താളി എ എം എൽ പി സ്‌കൂൾ മലബാറിന്റെ വരദാനമായ കുറ്റിയാടി പുഴയാൽ അനുഗ്രഹീതമായ കല്ലൂർ ഗ്രാമത്തിൽ 1930ലാണ് കല്ലൂർ-കൂത്താളിസ്കൂൾ എന്ന നാമദേയത്തിൽ സ്താപിക്കപെട്ടത്  കൂടുതൽ വായിക്കാൻ