എ.എൽ.പി.എസ്. പരുവശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. പരുവശ്ശേരി | |
---|---|
വിലാസം | |
പരുവാശ്ശേരി പരുവാശ്ശേരി , പരുവാശ്ശേരി പി.ഒ. , 678686 , പാലക്കാട് ജില്ല | |
സ്ഥാപിതം | 02 - 07 - 1925 |
വിവരങ്ങൾ | |
ഇമെയിൽ | paruvasseryalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21252 (സമേതം) |
യുഡൈസ് കോഡ് | 32060200602 |
വിക്കിഡാറ്റ | Q64690159 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കഞ്ചേരിപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാവിത്രി വി കെ |
പി.ടി.എ. പ്രസിഡണ്ട് | വാസുദേവൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജനാദേവി എൻ |
അവസാനം തിരുത്തിയത് | |
10-02-2022 | Majeed1969 |
ചരിത്രം
2 .7 .1925 ൽ ശ്രീമാൻ ടി .രാമൻനായർ വിദ്യാലയം സ്ഥാപിച്ചു [അവലംബം സ്കൂൾ രേഖകൾ ]1925 ൽ ഒന്ന് ,രണ്ട് ക്ലാസ്സുകളും 1927 ൽ മുന്ന് ,നാല് ക്ലാസ്സുകളും 1939 ൽ അഞ്ചാം ക്ലാസ്സും അംഗീകാരം ലഭിച്ചു .നാലു വർഷത്തോളം ഷെഡ്‌ഡിൽ പ്രവർത്തിച്ച വിദ്യാലയത്തിന് കുട്ടികളുടെ വർദ്ധനവിനനുസരിച്ചു 1929 ,1955 ,1960 വർഷങ്ങളിൽ കെട്ടിടങ്ങൾ നിർമിച്ചു .പതിനൊന്നു അദ്ധ്യാപക തസ്തികയും ഒരു അറബിക് തസ്തികയും ഉണ്ടായി .2020 ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നവീകരിച്ച കെട്ടിടം നിർമിച്ചു നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സ്മാർട്ക്ലാസ്സ്
വിശാലമായ കളിസ്ഥലം
ടോയ്‌ലറ്റ് സൗകര്യം
ലൈബ്രറി ,വായനാമൂല
ഗണിതലാബ് ,സയൻസ്‌ലാബ്
ഊട്ടുപുര
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാകായികപ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
1.ടി.രാമൻനായർ
2.ലക്ഷ്മിക്കുട്ടിയമ്മ
3.പി.രാമചന്ദ്രൻ
4.സി.രാജേഷ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ടി.രാമൻനായർ | 1925-1961 |
2 | കെ.വി.വാസുദേവമേനോൻ | 1961-1973 |
3 | ടി.ചന്ദ്രശേഖരൻ | 1973-1982 |
4 | കെ.പി.യശോദ | 1982-1988 |
5 | പി.ലീല | 1988-1991 |
6 | സി.മറിയാമ്മ | 1991-2002 |
7 | സൂസി പോൾ | 2002-2004 |
8 | ഷാജൻവർഗീസ് | 2004-2019 |
9 | സൂസി പോൾ | 2019-2020 |
10 | വി.കെ.സാവിത്രി | 2020-..... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വടക്കഞ്ചേരി ബസ്‌സ്റ്റാന്റിൽനിന്ന് നാലു കിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം .
നാഷണൽ ഹൈവേയിൽ തേനിടുക്കിൽനിന്ന് രണ്ടു കിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം .
വടക്കഞ്ചേരി -കണ്ണമ്പ്രയിൽ നിന്ന് രണ്ടു കിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം . {{#multimaps: 10.606252385488727, 76.45724950971028 |width=800px|zoom=18}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21252
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ