എം.എൻ.ഡി.എസ് പനങ്ങാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പനങ്ങാട്ടുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് എം.എൻ.ഡി.എസ് പനങ്ങാട്ടുകര
എം.എൻ.ഡി.എസ് പനങ്ങാട്ടുകര | |
---|---|
വിലാസം | |
പനങ്ങാട്ടുകര എം.എൻ.ഡി.എസ്. പനങ്ങാട്ടുകര , പനങ്ങാട്ടുകര പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04884 267063 |
ഇമെയിൽ | mndspanangattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24640 (സമേതം) |
യുഡൈസ് കോഡ് | 32071703401 |
വിക്കിഡാറ്റ | Q64088257 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തെക്കുംകരപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ, സി. |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ്. പി.ബി. |
എം.പി.ടി.എ. പ്രസിഡണ്ട് | നിഖില |
അവസാനം തിരുത്തിയത് | |
10-02-2022 | RAJEEV |
ചരിത്രം
പ്രശസ്തമായ മച്ചാട് മാമാങ്കം ആരങ്ങേറുന്ന തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപം 1927 ൽ യശ്ശ:ശരീരനായ ശ്രി .എം .ഷെയ്ഖ് സാഹിബ് എന്ന മഹത്‍വ്യക്തി യാണ് ഈ വിദ്യാലയത്തിന് അടിത്തറ പാകിയത്.2 കൊല്ലത്തിനു ശേഷം ഈ വിദ്യാലയം പനങ്ങാട്ടുകരയിൽ കാണുന്ന സ്ഥലത്തു മുഹമ്മദ് നബി ദിനം സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
രക്ഷിതാക്കളുടയും നാട്ടുകാരുടേയും അധ്യാപകരുടേയും സഹായത്തോടെ സ്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തി. മൂത്രപ്പുര, കക്കൂസ് കുടിവെള്ളത്തിനുള്ള സൗകര്യം, പൈപ്പ് എന്നിവയും നിർമിച്ചു. ക്ലാസ്സ്‌റൂം ഗ്രിലിട്ടു അടച്ചുറപ്പുള്ളതാക്കി. ലൈറ്റ്, ഫാൻ എന്നിവ എല്ലാ ക്ലസ്സിലും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യവിഷയങ്ങളിലേതുപോലെ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം മുന്നിലാണ്. പെൺകുട്ടികൾക്കുള്ള ബുൾ ബുൾ യൂണിറ്റ് ഇവിട പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രമേള, വിജ്ഞാനോത്സവം , ബാലകലോൽസവം ,സ്പോർട്സ്, വിദ്യാരംഗം കബ്ബ് എന്നിവയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ആർ സുബ്രമണ്യൻ |
2 | പി പി രാമപിഷാരോടി |
3 | വി നാരായണമേനോൻ |
4 | ഇ ഗോവിന്ദമേനോൻ |
5 | സി കെ രാധമ്മ |
6 | ശങ്കരൻ നമ്പീശൻ |
7 | സി സി സെലീന |
8 | പി പങ്കജാബായി |
9 | ടി ജെ സരസ്വതി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഐ ജി ആയ എം പി മേനോൻ , കളക്ടർ ഡോ ഷെയ്ഖ് മൊയ്‌തീൻ ,ഡെപ്യൂട്ടി തഹസിൽദാർ ബെച്ചു , മച്ചാട് അപ്പുനായർ , ഡോ ഓമന ഉണ്ണി രാജ് , ഡോ രജിത , നമ്മുടെ മുൻ വ്യവസായ മന്ത്രി എ സി മൊയ്‌തീൻ എന്നിവരും ഈ വിദ്യാലയത്തിൽ പഠിച്ച പ്രശസ്തരിൽ ചിലരാണ്
നേട്ടങ്ങൾ
അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.63640,76.25093|zoom=18}}
വടക്കാഞ്ചേരി ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ ദൂരം
പുനംപറമ്പ് ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ദൂരം
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24640
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ