ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ | |
---|---|
വിലാസം | |
കമാൽപീടിക ഏച്ചുർ പി.ഒ. , 670591 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | aichurwestup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13353 (സമേതം) |
യുഡൈസ് കോഡ് | 32020100129 |
വിക്കിഡാറ്റ | Q64456935 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലജ. ടി. ഒ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. പി. യു |
എം.പി.ടി.എ. പ്രസിഡണ്ട് | വിജുല. ടി. സി |
അവസാനം തിരുത്തിയത് | |
08-02-2022 | Shimna |
ചരിത്രം
ഏച്ചൂർ ചെറുകുളങ്ങര പറമ്പിന്റെ പടിഞ്ഞാറേക്കരയിൽ പന്നിയോട്ട് മൂലയുടെ തുടക്കത്തിലുള്ള കണ്ണോത്ത് പറമ്പിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ്. 1920 ലെ മദിരാശി എലിമെന്ററി വിദ്യാഭ്യാസനിയമമനുസരിച് സർക്കാർ അംഗീകാരം ലഭിച്ച ഏച്ചൂർ വെസ്റ്റ് എലിമെന്ററി സ്കൂൾ .മരുതിയോടൻ അരേടത്ത് തറവാട്ടിലെ ശ്രീദേവിയമ്മ എന്നവരുടെ മക്കളായ ഗോവിന്ദൻ നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,ഗോപാലൻ നമ്പ്യാർ എന്നിവർ ചേർന്ന് ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം കണ്ണോത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത് .ഗോവിന്ദൻ നമ്പ്യാർചെറുകുളങ്ങര പറമ്പിൽ താമസമാക്കിയതോടെ അവിടെ നാലര സെന്റ് സ്ഥലത്തു മൺതറമേൽ മൺകട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഓലപ്പുരയിലേക്ക് പ്രസ്തുത സ്കൂൾ മാറ്റിയതോടെ കണ്ണോത്ത് സ്കൂൾ ചെറുകുളങ്ങര സ്കൂൾ ആയി അറിയപ്പെടാൻ തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | കുഞ്ഞിരാമൻ മാസ്റ്റർ |
2 | ഗോപാലൻ മാസ്റ്റർ |
3 | കൃഷ്ണൻ മാസ്റ്റർ |
4 | ശ്രീധരൻ പിള്ള |
5 | രാഘവൻ മാസ്റ്റർ |
6 | ശ്രീദേവി ടീച്ചർ |
7 | വസുമതി ടീച്ചർ |
8 | പി പി .കൃഷ്ണൻ(O A ) |
9 | വിജയൻ മാസ്റ്റർ |
10 | കൗസു ടീച്ചർ |
11 | ലക്ഷ്മിക്കുട്ടി ടീച്ചർ |
12 | പ്രഭാവതി ടീച്ചർ |
13 | നളിനി ടീച്ചർ |
14 | ശ്രീധരൻ മാസ്റ്റർ |
15 | രുക്മിണിടീച്ചർ |
16 | ശ്യാമള ടീച്ചർ |
17 | ശൈലജ ടീച്ചർ |
18 | രമണി ടീച്ചർ |
19 | സീത ടീച്ചർ |
20 | ലതിക ടീച്ചർ |
21 | ചന്ദ്രൻ മാസ്റ്റർ |
22 | വേണു മാസ്റ്റർ |
23 | വസന്ത ടീച്ചർ |
24 | രാജിനി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 12 കി .മീറ്റർ സഞ്ചരിച്ചാൽ കമാൽ പീടിക ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി കുയ്യാൽ അമ്പലം റോഡിൽ 1 കി .മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . {{#multimaps:11.915161535907814, 75.44650555414373 | width=800px | zoom=16 }}