സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28209 (സംവാദം | സംഭാവനകൾ) (സെന്റ് ആൻഡ്രൂസിനെ എൽ പി സ്കൂളിനെ കൂടുതൽ അറിയാൻ ...... കാണാൻ..... cherthu)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ചരിത്രം==

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . കൂടുതൽ അറിയാൻ .........

സെന്റ് ആൻഡ്രൂസിനെ എൽ പി സ്കൂളിനെ കൂടുതൽ അറിയാൻ ...... കാണാൻ.......

ശില്പശാല

കൂടുതൽ അറിയാൻ ...... കാണാൻ.......

ഭൗതികസൗകര്യങ്ങൾ

  • എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ .
  • വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും .
  • പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
  • സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .
  • ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
  • വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
  • കുട്ടികളുടെ പാർക്ക്.
  • സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും.കൂടുതൽ കാണാൻ ......

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കുട്ടികളെ പരിശീലനം നൽകി സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചാമ്ബ്യൻഷിപ് കരസ്ഥമാക്കുകയും ചെയ്തിട്ട് ഉണ്ട് .

നേട്ടങ്ങൾ കൂടുതൽ കാണാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


സമൂഹത്തിൽ വളരെ ഉന്നതിയിൽ എത്തിയിട്ടുള്ള ധാരാളം കുട്ടികൾ പഠിച്ചു പോയി എന്നതിൽ ഞങൾ അഭിമാനം കൊള്ളുന്നു . റാങ്ക് ഹോൾഡേഴ്സ് , പ്രശസ്തരായ കാർഡിയാക് സര്ജന്സ് തുടങ്ങി ധാരാളം പേര്

കൂടുതൽ അറിയാൻ


വഴികാട്ടി

  • kadalikkad ജംഗ്ഷനിൽ നിന്നും 1.5 മീ. അകലത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.919200, 76.666300| width=800px | zoom=18 }} St. Andrews LP School Kadalikkad