സെൻറ് തോമസ്.എൽ.പി.എസ് വകയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ് തോമസ്.എൽ.പി.എസ് വകയാർ | |
---|---|
വിലാസം | |
വകയാർ സെൻറ് തോമസ് എൽ.പി.സ്കൂൾ, വകയാർ , വകയാർ പി.ഒ. , 689698 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 1980 |
വിവരങ്ങൾ | |
ഫോൺ | 8547489055 |
ഇമെയിൽ | vakayarstthomasemlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38727 (സമേതം) |
യുഡൈസ് കോഡ് | 32120300705 |
വിക്കിഡാറ്റ | Q87599636 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോന്നി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1-4 |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr.Elseena SIC |
പി.ടി.എ. പ്രസിഡണ്ട് | ദേവകുമാർ. ആർ |
അവസാനം തിരുത്തിയത് | |
07-02-2022 | Thomasm |
ചരിത്രം
സെന്റ് തോമസ് ഇ എം എൽ പി എസ് വകയാർ
പച്ചപ്പട്ടു വിരിച്ച കുന്നുകളും താഴ്വരകളും നിറഞ്ഞ പത്തനംതിട്ട ജില്ലയിൽ കോന്നിക്കടുത്ത് പ്രശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെന്റ് തോമസ് ഇ എം എൽ പി എസ് വകയാർ. ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് ഉന്നതവിദ്യാഭ്യസം നൽകുന്നതിനും ഈ ഗ്രാമത്തെ വികസനത്തിന്റെ പാതയിലൂടെ നയിക്കുന്നതിനു വേണ്ടി ബഥനി സിസ്റ്റേഴ്സ് 1980 ൽ നഴ്സറി എൽ പി സ്കൂളുകൾക്ക് ആരംഭം കുറിച്ചു. 2001 - 2002 അദ്ധ്യയന വർഷത്തിൽ നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയമായി പ്രവർത്തനമാരംഭിച്ചു. 2004 ൽ ഈ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ് പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
സ്കൂൾ പഠനത്തിന്റെ ആരംഭ വർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ആകർഷകമായ പഠന രീതിയും ഇവിടെ ഉറപ്പാക്കുന്നു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കാലം പഠനത്തോടുളള ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്തുള്ളതാണ് പാഠ്യപദ്ധതി. പഠനത്തിലെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, അച്ചടക്കം, പരിചയ സമ്പന്നരായ അദ്ധ്യാപകർ ഇവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ{{#multimaps: |zoom=10}}
|}