സി എം എസ് എച്ച് എസ് കറ്റാനം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022 ലെ പ്രവർത്തനങ്ങൾ
കഴിഞ്ഞ10 വർഷങ്ങളായി എസ്.എസ്. എൽ.സി പരീക്ഷയിൽ 100 മേനി വിജയം കരസ്ഥമാക്കുന്ന ഈ വിദ്യാലയ മുത്തശ്ശി പള്ളിക്കൽ പ്രദേശത്തിന് ഒരു ഐശ്വര്യമായി നിലകൊള്ളുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്ന ഈ വിദ്യാലയത്തിൽ താഴെ പറയുന്ന സംഘടനകൾ പ്രവർത്തിക്കുന്നു.