എ.യു.പി.എസ്.കാരമ്പത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കാരമ്പത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| എ.യു.പി.എസ്.കാരമ്പത്തൂർ | |
|---|---|
| വിലാസം | |
കാരമ്പത്തൂർ കാരമ്പത്തൂർ പി.ഒ. , 679305 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | aupskarambathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20660 (സമേതം) |
| യുഡൈസ് കോഡ് | 32061100305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | പട്ടാമ്പി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പരുതൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 320 |
| പെൺകുട്ടികൾ | 308 |
| ആകെ വിദ്യാർത്ഥികൾ | 628 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി എം പ്രദീപ് |
| പി.ടി.എ. പ്രസിഡണ്ട് | ടി.പി നാസറുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
| അവസാനം തിരുത്തിയത് | |
| 07-02-2022 | 20660-pkd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1927ൽ ഒരു അദ്ധ്യാപകനും 35 വിദ്യാർത്ഥികളുമായി ഒരു വീടിന്റെ മുറ്റത്താണ് വിദ്യാലയം ആരംഭിച്ചത്. ഒരു എഴുത്തുപള്ളിക്കൂടത്തിന്റെ മട്ടിൽ നടന്നിരുന്ന ഈ വിദ്യാലയത്തിന് അന്നത്തെ ഭരണാധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ 10 ബെഞ്ച്, 2 ബോർഡ്, 2 മേശ എന്നീ ഉപകരണങ്ങളോടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് വള്ളുവനാട് താലൂക്ക് റേഞ്ച് ജൂനിയർ ഇൻസ്‌പെക്ടർ 1931 ൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും വി പി ഗോവിന്ദൻ നായരെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | വി.പി.ഗോവിന്ദൻ നായർ | 1931 |
| 2 | കെ.കുഞ്ചു എഴുത്തച്ഛൻ | 1952-1970 |
| 3 | കെ.പരമേശ്വരൻ | 1971-2003 |
| 4 | കെ.ആർ.ഇന്ദിര | 2003-2004 |
| 5 | കെ.കെ.രാജഗോപാലൻ | 2004-2005 |
| 6 | കെ.വാസുദേവൻ | 2005-2014 |
| 7 | കെ.എം.മിനി | 2014-2018 |
| 8 | കെ.പി.വത്സലകുമാരി | 2018-2019 |
| 9 | പി.ജി.നീലകണ്ഠൻ | 2019-2020 |
| 10 | പി.എം.പ്രദീപ് | 2020... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.850815304833576, 76.11141766363244|zoom=18}}