എ..എൽ. പി.എസ് കിണാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ..എൽ. പി.എസ് കിണാശ്ശേരി | |
---|---|
വിലാസം | |
കിണാശ്ശേരി കിണാശ്ശേരി , കിണാശ്ശേരി പി.ഒ. , 678701 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0491 2929856 |
ഇമെയിൽ | alps.kny999@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21606 (സമേതം) |
യുഡൈസ് കോഡ് | 32060600608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണാടി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലീം എ |
പി.ടി.എ. പ്രസിഡണ്ട് | ടി.എൻ. മധു |
എം.പി.ടി.എ. പ്രസിഡണ്ട് | ആബിദ |
അവസാനം തിരുത്തിയത് | |
07-02-2022 | 21606-pkd |
ചരിത്രം
വിദ്യാലയ ചരിത്രം
കണ്ണാടി ഗ്രാമപഞ്ചായത്തിലെ കിണാശ്ശേരി പരപ്പന എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നെൽവയലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന വിദ്യാലയത്തിന്റെ ഒരുവശത്ത് വളരെക്കാലം പഴക്കമുള്ള ഒരു മുസ്ലിം പള്ളിയും മറുവശത്ത് പാലക്കാട് - പഴണി വരെ എത്തുന്ന ഒരു തീവണ്ടിപാതയും സ്ഥിതി ചെയ്യുന്നു.
1929ൽ അപ്പർ പ്രൈമറി വിദ്യാലയമായിട്ടാണ് തുടക്കം. ഇന്ന് ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളുളള ഒരു ലോവർ പ്രൈമറി വിദ്യാലയമായി മാറി.
കൂടാതെ പ്രീ പ്രൈമറി പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പി.ടി.എയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായ സഹകരണ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ 77 വിദ്യാർത്ഥികളും. 4 അധ്യാപകരും ഒരു അറബി അധ്യാപിക നും സേവനം അനുഷ്ഠിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പലരും സർക്കാരിന്റെ വിവിധ തസ്തികകളിലായി ഉന്നതസ്ഥാനം വഹിക്കുന്നവരാണ്. സാമ്പത്തികമായി രാഷ്ട്രീ സാമൂഹിക രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച വ്യക്തികളാണ്
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടി ടൈൽ പാകിയ പുതിയ സ്കൂൾ കെട്ടിടം .
എല്ലാ ക്ലാസിലും ലാപ്ടോപ്പ്,
കമ്പ്യൂട്ടർ, പ്രൊജക്ടർ. Sound System,
വൈവിധ്യമാർന്ന കായിക ഉപകരണങ്ങൾ,
ക്ലാസ് ലൈബ്രറികൾ .
വൈഫൈ സംവിധാനം,
സ്റ്റോർ റൂമോട് കൂടിയ കോൺക്രീറ്റ് അടുക്കള പുര .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ യൂറിനൽ, ഷീ ടോയ്‌ലറ്റ് , ടോയ്‌ലെറ്റ് സൗകര്യങ്ങൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ Pilla Mash, Sheela Jacob
സ്കൂളിലെ മുൻ അദ്ധ്യാപകർ : Abdul Kader, Madhavan kutty, Ismail, Jayakumari, Saramma, Sreekala, Lailamma,Geetha
നേട്ടങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടി ടൈൽ പാകിയ പുതിയ സ്കൂൾ കെട്ടിടം .
എല്ലാ ക്ലാസിലും ലാപ്ടോപ്പ്,
കമ്പ്യൂട്ടർ, പ്രൊജക്ടർ. Sound System,
വൈവിധ്യമാർന്ന കായിക ഉപകരണങ്ങൾ,
ക്ലാസ് ലൈബ്രറികൾ .
വൈഫൈ സംവിധാനം,
സ്റ്റോർ റൂമോട് കൂടിയ കോൺക്രീറ്റ് അടുക്കള പുര .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ യൂറിനൽ, ഷീ ടോയ്‌ലറ്റ് , ടോയ്‌ലെറ്റ് സൗകര്യങ്ങൾ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Prakasan, Appu kuttan, Devaki, Ameer Ali, Saji mon .......
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|