എ..എൽ. പി.എസ് കിണാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(21606 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ..എൽ. പി.എസ് കിണാശ്ശേരി
വിലാസം
കിണാശ്ശേരി

കിണാശ്ശേരി
,
കിണാശ്ശേരി പി.ഒ.
,
678701
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0491 2929856
ഇമെയിൽalps.kny999@gmail.com
കോഡുകൾ
സ്കൂൾ കോഡ്21606 (സമേതം)
യുഡൈസ് കോഡ്32060600608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണാടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലീം എ
പി.ടി.എ. പ്രസിഡണ്ട്ടി.എൻ. മധു
എം.പി.ടി.എ. പ്രസിഡണ്ട്ആബിദ
അവസാനം തിരുത്തിയത്
08-02-2022Limayezhuvath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയ ചരിത്രം

കണ്ണാടി ഗ്രാമപഞ്ചായത്തിലെ കിണാശ്ശേരി പരപ്പന എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നെൽവയലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന വിദ്യാലയത്തിന്റെ ഒരുവശത്ത് വളരെക്കാലം പഴക്കമുള്ള ഒരു മുസ്ലിം പള്ളിയും മറുവശത്ത് പാലക്കാട് - പഴണി വരെ എത്തുന്ന ഒരു തീവണ്ടിപാതയും സ്ഥിതി ചെയ്യുന്നു.

1929ൽ അപ്പർ പ്രൈമറി വിദ്യാലയമായിട്ടാണ് തുടക്കം[1]. ഇന്ന്  ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളുളള ഒരു ലോവർ പ്രൈമറി വിദ്യാലയമായി മാറി.

കൂടാതെ പ്രീ പ്രൈമറി പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പി.ടി.എയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായ സഹകരണ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ 77 വിദ്യാർത്ഥികളും.  4 അധ്യാപകരും ഒരു അറബി അധ്യാപിക നും  സേവനം അനുഷ്ഠിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പലരും സർക്കാരിന്റെ വിവിധ തസ്തികകളിലായി ഉന്നതസ്ഥാനം വഹിക്കുന്നവരാണ്. സാമ്പത്തികമായി രാഷ്ട്രീ സാമൂഹിക രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച വ്യക്തികളാണ്

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടി ടൈൽ പാകിയ പുതിയ സ്കൂൾ കെട്ടിടം .

എല്ലാ ക്ലാസിലും ലാപ്ടോപ്പ്,

കമ്പ്യൂട്ടർ, പ്രൊജക്ടർ. Sound System,

വൈവിധ്യമാർന്ന കായിക ഉപകരണങ്ങൾ,

ക്ലാസ് ലൈബ്രറികൾ .

വൈഫൈ സംവിധാനം,

സ്റ്റോർ റൂമോട് കൂടിയ കോൺക്രീറ്റ് അടുക്കള പുര .

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ  യൂറിനൽ, ഷീ ടോയ്‌ലറ്റ് , ടോയ്‌ലെറ്റ് സൗകര്യങ്ങൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 പിള്ള മാഷ് 1990 2006
2 Sheela Jacob
3 Abdul Kader


സ്കൂളിലെ മുൻ അദ്ധ്യാപകർ : Pilla Mash, Sheela Jacob,Abdul Kader, Madhavan kutty, Ismail, Jayakumari, Saramma, Sreekala, Lailamma,Geetha

നേട്ടങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടി ടൈൽ പാകിയ പുതിയ സ്കൂൾ കെട്ടിടം .

എല്ലാ ക്ലാസിലും ലാപ്ടോപ്പ്,

കമ്പ്യൂട്ടർ, പ്രൊജക്ടർ. Sound System,

വൈവിധ്യമാർന്ന കായിക ഉപകരണങ്ങൾ,

ക്ലാസ് ലൈബ്രറികൾ .

വൈഫൈ സംവിധാനം,

സ്റ്റോർ റൂമോട് കൂടിയ കോൺക്രീറ്റ് അടുക്കള പുര .

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ  യൂറിനൽ, ഷീ ടോയ്‌ലറ്റ് , ടോയ്‌ലെറ്റ് സൗകര്യങ്ങൾ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Prakasan, Appu kuttan, Devaki, Ameer Ali, Saji mon .......

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും കൊടുവായൂർ റൂട്ടിൽ കിണാശ്ശേരി - ആനപ്പുറം - പരപ്പന 6 കിലോമീറ്റർ സഞ്ചരിച്ചാൽ പരപ്പന മുസ്ലിം പള്ളിക്ക് സമീപം സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് കൊടുവായൂർ റൂട്ടിൽ കിണാശ്ശേരി - ആനപ്പുറം - പരപ്പന 10 കിലോമീറ്റർ സഞ്ചരിച്ചാൽകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് കൊടുവായൂർ റൂട്ടിൽ കിണാശ്ശേരി -ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.716192814076953, 76.66779734205629|width=800px|zoom=18}}

അവലംബം

  1. സ്കൂൾ പത്രത്തിൽ നിന്ന് ലഭിച്ചത്
"https://schoolwiki.in/index.php?title=എ..എൽ._പി.എസ്_കിണാശ്ശേരി&oldid=1621317" എന്ന താളിൽനിന്ന് ശേഖരിച്ചത്