എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കോട്ടക്കൽ വാർഡിൽ കുന്നിൻ മുകളിൽ കോട്ടക്കൽ പള്ളിയോട് ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1894 ൽ സിഥാപിതമായി.
എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ | |
---|---|
[[File:jpg
![]() | |
വിലാസം | |
എൽ.എം.എസ്.എൽ.പി.സ്കൂൾ കോട്ടയ്ക്കൽ,കോട്ടയ്ക്കൽ , കോട്ടയ്ക്കൽ: പി.ഒ പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1818 |
വിവരങ്ങൾ | |
ഫോൺ | 9995687161 |
ഇമെയിൽ | 44524parasala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44524 (സമേതം) |
യുഡൈസ് കോഡ് | 32140900604 |
വിക്കിഡാറ്റ | Q64037064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്റ്റിൻ രാജ്.എ. |
പി.ടി.എ. പ്രസിഡണ്ട് | ജിബീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സെലിൻ |
അവസാനം തിരുത്തിയത് | |
07-02-2022 | Remasreekumar |
ചരിത്രം
എൽ.എം.എസിൻറെ ആദ്യ മിഷനറിയായിരുന്ന റിംഗിൾ ടോബെ ആദ്യ വിശ്വാസിയായിരുന്ന വേദമാണിക്യം എന്നിവരെ അധ്യാപകനും ഡീഖനുമായ അരുളാനന്ദം വാദ്യാർ കോട്ടക്കലുമായി ബന്ധപ്പെടുത്തി അങ്ങനെ 1894 ജൂണിൽ സഭാ ആരാധനകൾക്കൊപ്പം സ്ക്കൂളും പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
പാലിയോട് മാരായമുട്ടം റോഡിൽ കോട്ടക്കൽ ജംഗ്ഷനിൽ നിന്നും തെക്ക് ഭാഗത്തേക്ക് ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കോട്ടക്കൽ ക്ഷേത്രത്തിനടുത്തെത്തും.ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള റോഡിലൂടെ 5oo മീറ്റർ നടന്നാൽ കുന്നിൻ മുകളിലുള്ള ഈ സ്ക്കൂളിൽ എത്താം
{{#multimaps: 8.45058,77.12523 | width=500px | zoom=18 }}