ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ | |
---|---|
വിലാസം | |
വേയ്ക്കൽ കൈതോട് പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 6 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0474 2434311 |
ഇമെയിൽ | hmipmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40245 (സമേതം) |
യുഡൈസ് കോഡ് | 32130200507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ജോൺ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ കബീർ |
അവസാനം തിരുത്തിയത് | |
07-02-2022 | 40245schoolwiki |
ചരിത്രം
ചടയമംഗലം ഉപജില്ലയിലെ നിലമേൽ വേയ്ക്കൽ എന്ന സ്ഥലത്തു 64 വര്ഷം മുൻപ് സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാന് ഐ പി എം യു പി സ്കൂൾ .സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു .ഓരോ കാലഘട്ടത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട് .
ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
സാരഥ്യം
ശ്രീ ബിജു ജോൺ
മുൻ സാരഥികൾ
1 .മടവൂർ ഭാസി 2 .തുളസീധരക്കുറുപ്പ് 3 .വാവാക്കുഞ്ഞു ഇ 4 .ഗോപാലകൃഷ്ണക്കുറുപ്പ് 5 .സദാനന്ദൻ പിള്ള 6 .ദാമോദരൻ പിള്ള 7 .ജോൺ എ 8 .അബ്ദുൽ ലത്തീഫ് എം കെ
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ
- കുടിവെള്ള സംഭരണി
- പാചകപ്പുര
- ഓഫീസ് റൂം
- സ്റ്റാഫ് റൂം
- സ്മാർട്ട് ലാബുകൾ
- ആധുനിക സജ്ജീകരണങ്ങൾ (ലാപ്ടോപ്പ്,പ്രൊജക്ടർ ,ഡെസ്ക്ടോപ്പ് )
- ലൈബ്രറി
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
- സ്കൂൾ ആഡിറ്റോറിയം
- പൂന്തോട്ടം
- ജൈവ കൃഷികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്
- ഹലോ ഇംഗ്ലീഷ്
- ഐ ടി ക്ലബ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ഡോക്ടർ .സജീബ് ഖാൻ എ ,അസ്സോസിയേറ്റ് പ്രൊഫസർ &ഹെഡ് ,ഡിപ്പാർട്മെന്റ് ഓഫ് സൂളജി ,ഗവണ്മെന്റ് കോളേജ് ഫോർ വുമൺ ,തിരുവനന്തപുരം
- സലീന എസ് ,അസിസ്റ്റന്റ് പ്രൊഫസർ ,ഡിപ്പാർട്മെന്റ് ഓഫ് മലയാളം ,ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്
വഴികാട്ടി
- നിലമേൽ പാരിപ്പള്ളി റൂട്ടിൽ വേയ്ക്കൽ ജംഗ്ഷനിൽ നിന്നും 200 മീറ്റർ ദൂരം (ഓട്ടോമാർഗം )
{{#multimaps:8.827653543251683, 76.86324204145279 |zoom=16}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40245
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ