ജി എൽ പി എസ് ചെറുമാട്

11:38, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divya99 (സംവാദം | സംഭാവനകൾ) (ഭൗതികസാഹചര്യങ്ങൾ:ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചെറുമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചെറുമാട്. ഇവിടെ 34 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 59 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് ചെറുമാട്
വിലാസം
ചെറുമാട്

നെന്മേനി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ04936 266066
ഇമെയിൽcherumadglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15325 (സമേതം)
യുഡൈസ് കോഡ്32030200406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു ജെ. എ
പി.ടി.എ. പ്രസിഡണ്ട്തമ്പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ
അവസാനം തിരുത്തിയത്
07-02-2022Divya99


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

കോളിയാടി ,നമ്പിക്കൊല്ലി PWD റോഡരികിൽ ഒരേക്കർ മുപ്പത്തിയാറ് സെൻെറ് സ്ഥലമുണ്ട്.പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്കൂൾ കോംമ്പൗണ്ടാണ്.നാലാം ക്ലാസ് വരെ ഒാരോ ഡിവിഷൻ ക്ലാസ്മുറികളും ഒാഫീസ് റൂമും അടങ്ങിയതാണ് സ്കുൾ കെട്ടിടം.നേഴ്സറി കെട്ടിടം അതിനടുത്താണ്.അടുക്കളയും സ്റ്റോർ റൂമും സ്കൂൾ കെട്ടിടത്തോട് ചേർന്നാണ്.ടോയ്ലറ്റുകൾ ഉണ്ട്.പാരക്കൂട്ടങ്ങൾ കാരണം ഗ്രൗണ്ട്,മറ്റുകെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം അനിശ്ചിതാവസ്ഥയിലാണ്.

നിലവിൽ നാല് സ്ഥിരം അധ്യാപകർ,മൂന്ന് താൽക്കാലിക അധ്യാപകർ,ഒരു ആയ,ഒരു കുക്ക്,ഒരു പി.റ്റി.സി.എം. എന്നിവരാണ് ജീവനക്കാർ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചെറുമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു

{{#multimaps:11.622726046010673, 76.29509663196811 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറുമാട്&oldid=1609663" എന്ന താളിൽനിന്ന് ശേഖരിച്ചത്