കെ.ജി.വി.യു.പി.എസ്. കുണ്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KGV GUPS KUNDARA (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

'

കെ ജി വി ഗവ യു പി സ്‌കൂൾ കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കുണ്ടറ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ്

കെ.ജി.വി.യു.പി.എസ്. കുണ്ടറ
വിലാസം
കുണ്ടറ

കെ ജി വി ജി യു പി എസ് കുണ്ടറ L
,
കുണ്ടറ പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0474 2548854
ഇമെയിൽ41643kundara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41643 (സമേതം)
യുഡൈസ് കോഡ്32130900601
വിക്കിഡാറ്റGUPS KUNDARA KGV GUPS KUNDARA
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംELAMBALLOOR പഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ398
പെൺകുട്ടികൾ388
ആകെ വിദ്യാർത്ഥികൾ786
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസി തോമസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ എസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
06-02-2022KGV GUPS KUNDARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം റവന്യു ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കുണ്ടറ ഉപജില്ലയിലെ ചരിത്ര പ്രസിദ്ധമായ വിളംബര നാട്ടിലെ പ്രമുഖ സർക്കാർ വിദ്യാലയം

കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ  കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936  ൽ  സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ  പി സ്കൂൾ" ആണ് ഇന്ന്  കെ ജി വി  ഗവൺമെൻറ്  യൂ  പി  സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി  ആശാൻ  എന്ന വ്യക്തി ആണ് ഈ  സ്കൂൾ സ്ഥാപിച്ചത് എന്ന്  രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു  നൽകുകയും തുടർന്ന്   "കെ ജി വി ഗവൺമെന്റ്   യൂ പിസ് ആയി അറിയപ്പെടുകയും ചെയ്യുന്നു .


ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി  തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .


ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ  യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള  ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .


ഈ സ്കൂളിന്റെ ഇപ്പോഴുത്തെ  ഹെഡ്മിസ്ട്രസ്  ശ്രീമതി ഗ്രേസി തോമസിന്റെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ  കർമനിരതരായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.9548085,76.668786|zoom=13}}

"https://schoolwiki.in/index.php?title=കെ.ജി.വി.യു.പി.എസ്._കുണ്ടറ&oldid=1602385" എന്ന താളിൽനിന്ന് ശേഖരിച്ചത്