ഗവ. എൽ.പി.എസ്. വട്ടപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ.പി.എസ്. വട്ടപ്പാറ
Govt.LPS Vattappara
വിലാസം
ചിറ്റാഴ

വട്ടപ്പാറ പി.ഒ.
,
695028
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0472 2587844
ഇമെയിൽlpschittazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്42528 (സമേതം)
യുഡൈസ് കോഡ്32140600608
വിക്കിഡാറ്റQ64035475
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കരകുളം
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭനാകുര്യൻ.എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഫിലോമിന
അവസാനം തിരുത്തിയത്
05-02-202242528


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915 - ൽ വട്ടപ്പാറ ഗവണ്മെന്റ് എൽ പി എസ് ചിറ്റാഴ എന്ന സ്ഥലത്തു സ്ഥാപിതമായ്‌. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ്‌റൂം - 5
  • ഓഫീസ് റൂം - 1
  • കമ്പ്യൂട്ടർ & സയൻസ് ലാബ് - 1
  • ടോയ്ലറ്റ് - 3
  • സ്കൂൾ വാൻ - 1
  • വാഹന ഷെഡ് - 1
  • കമ്പ്യൂട്ടർ - 6
  • പ്രൊജക്ടർ_3
  • T V - 1
  • അലമാര - 11
  • ഫാൻ - 25
  • ബെഞ്ച് & ഡെസ്ക് , മേശ ആവശ്യത്തിനുണ്ട്
  • കസേര - 25
  • ജൈവെ വവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി , കലാ കായിക പ്രവൃത്തിപരിചയ നിർമാണ പ്രവത്തനങ്ങൾ , മെഡിക്കൽ ക്യാമ്പ് , ഗൃഹ സന്ദർശനം, ജൈവ വൈവിധ്യ പാർക്ക്, പൂന്തോട്ടം, ക്ലാസ് ലൈബ്രറി, ക്ലാസ് പി.ടി. എ.

മികവുകൾ

കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർധന, സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു സജ്ജില്ലാ പ്രവർത്തനമികവ്_ പഠന പഠനാനുബനപ്രവർത്തനങ്ങൾ എൽ എസ് എസ് വിജയം


മുൻ സാരഥികൾ

നമ്പർ പേര്   വർഷം ഫോട്ടോ
1 കൊച്ചുകൃഷ്ണ പിള്ള 1977-78
2 സരോജിനി ഭായി 1978
3 മേരി ഡി 1979-1980
4 ജോൺ 1980-1981
5 തങ്കച്ചൻ കെ 1981-1984
6 മഹി ഡി 1984-1985
7 തമ്പികുഞ്ഞു വൈ 1985-1986
8 ജാനെറ്റ് ബെൽ 1986-1988
9 ആൻലെറ്റ് .സി 1988-1990
10 കൃഷ്ണൻ ആർ 1990-1991
11 കോമളവല്ലി .ആർ 1991-1994
12 ചെല്ലയ്യൻ.കെ 1994-1995
13 രഘുനാഥൻ .വി 1995-1996
14 സുഭദ്രാമ്മ.എ 1996-1997
15 മറിയാമ്മ .വി .സി 1997-1998
16 തങ്കമണി .സി 1998-2001
17 സൂസമ്മ. കെ 2001-2003
18 ശോഭ .എൽ 2003 May-2003 June
19 വിജയമ്മ .ടി 2003 June -2004 May
20 യേശുമറിയൻ.ആർ 2004-2005
21 രാമചന്ദ്രൻ നായർ .കെ 2005-2008 March
22 ജയ .എൽ 2008 June-2019 April
23 ജ്യോതി. എ 2019 May- 2020 May
24 സന്ധ്യ തങ്കച്ചി 2021 Oct -2021 Nov
25 ശോഭന കുര്യൻ.എസ് 2021 Dec തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) ശ്രീ കെ സി സുകുമാരൻ നായർ- എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ

2) ശ്രീ ഗോപകുമാർ - piolet

3) ശ്രീമതി ഓ എം മഹേശ്വരി 'അമ്മ - മുൻ നെടുമങ്ങാട് എ ഇ ഓ , ADPI retired

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._വട്ടപ്പാറ&oldid=1599045" എന്ന താളിൽനിന്ന് ശേഖരിച്ചത്