എ.എസ്.എൽ.പി.എസ് പെരുന്തുരുത്തി

21:51, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24331HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എസ്.എൽ.പി.എസ് പെരുന്തുരുത്തി
വിലാസം
പെരുംതുരുത്തി

പെരുംതുരുത്തി പി.ഒ.
,
680542
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04885 277278
ഇമെയിൽaslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24331 (സമേതം)
യുഡൈസ് കോഡ്32070504901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടകാമ്പാൽ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്രാജി ജിതേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബബിത മനോജ്‌
അവസാനം തിരുത്തിയത്
04-02-202224331HM


പ്രോജക്ടുകൾ





ചരിത്രം

ഒരു നൂറ്റാണ്ടിൽ ഏറെ പഴക്കമേറിയ ഒരു വിദ്യാലയം, പേര് പോലെ തന്നെ നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശവുമാണിത്. കുടി പള്ളിക്കൂട മായിട്ടാണ് ഇത് ആരംഭിച്ചത് .നിലത്തെഴുത് മറ്റു മായിരുന്നു അന്നത്തെ വിദ്യാഭ്യാസ രീതി .പെരുംതുരുത്തി ചെറുതുരുത്തി എന്നീ പ്രേദേശത്തെ കുട്ടികൾ എല്ലാം തന്നെ ഇവിടെ യാണ് വിദ്യ അഭ്യസിച്ചിരുന്നത് .നൂറു വർഷത്തിൽ അധികം പഴക്കമുള്ള ഈ വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചത് 1910 ലാണ് .എട്ട് ഡിവിഷനിലായി 300 ലതികം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

* കുന്ദംകുളത്ത് നിന്ന് പഴഞ്ഞി വഴി ബസ് മാർഗം പെരുംതുരുത്തി സ്കൂളിൽ എത്താം (കുന്നംകുളം-പെരുംതുരുത്തി 8 km) {{#multimaps:10.701432206276639, 76.04705078120615}}