എ.എസ്.എൽ.പി.എസ് പെരുന്തുരുത്തി/പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
മലയാളം ക്ലബ്ബ്
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൽ നടത്തുന്നു . മലയാളത്തിലാക്കാം , വായനചങ്ങാത്തം , അമ്മ ലൈബ്രറി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു .
ജൂൺ 19 വായനാദിനത്തോടനുപന്ധിച്ച കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വിതരണം ചെയ്യുകയും വായിച്ചാ പുസ്തകങ്ങളുടെ കുറിപ്പ് തെയ്യാറാക്കൽ , പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ , ക്വിസ് എന്നിവ നടത്തുന്നു .
ഗണിത ക്ലബ്
ഉല്ലാസഗണിതം , ഗണിത വിജയം എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൽ നടത്തുന്നു. കുട്ടികൾക്ക് ഗണിത പഠനം ആയാസമാക്കുന്നതിനും കളിയിലൂടെ ഗണിതo പഠിക്കുന്നതിനും ഈ ക്ലബ്ബ്ക്ക സഹായിക്കുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |