എ.എൽ.പി.എസ്. കാവതികളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കാവതികളം 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കാവതികളം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കാവതികളം വഹിച്ചിട്ടുണ്ട്.
| എ.എൽ.പി.എസ്. കാവതികളം | |
|---|---|
| വിലാസം | |
കോട്ടക്കൽ കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 9745791505 |
| ഇമെയിൽ | hmalpskvm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18401 (സമേതം) |
| യുഡൈസ് കോഡ് | 32051400407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റികോട്ടക്കൽ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 83 |
| ആകെ വിദ്യാർത്ഥികൾ | 158 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ.എം |
| പി.ടി.എ. പ്രസിഡണ്ട് | സലാം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈബാൻ |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 18401 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അധ്യാപകർ
പ്രസ്തുത സ്‌കൂളിൽ പ്രൈമറിയിൽ ഒരു പ്രധാനഅധ്യാപകനും മൂന്ന് സഹഅധ്യാപകരും ഒരു അറബിക് അധ്യാപകനുമടക്കം ആകെ 5 അധ്യാപകരായാണ് ഉള്ളത് പ്രീപ്രൈമറിയിൽ 2 അധ്യാപികമാരുമുണ്ട്.കൂടുതൽ വായിക്കുക
ചരിത്രം
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...കൂടുതൽ വായിക്കുക
മുൻ സാരഥികൾ:
പ്രധാനാധ്യാപകർ.
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീമതി.സരോജിനി
- ശ്രീമതി.ചന്ദ്രിക
മുൻ മാനേജർമാർ
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീ.ജനാർദ്ദനപ്പണിക്കർ
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. കിണറുണ്ട്. ചുററുമതിലും കളിസ്ഥലവുമുണ്ട്. സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.
ക്ലബ്ബുകൾ
സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്
- ഗണിതക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം.
- ക്ലബ്
- മലയാളം ക്ലബ്
- ബാലസഭ
പ്രവർത്തനങ്ങൾ
കാവതികളം പ്രദേശത്തെയും,നാട്ടുകാരെയും പൂർണ്ണമായി ഉൾകൊള്ളിചുകൊണ്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ നടക്കാറുള്ളത്, അതുതന്നെയാണ് ഇന്ന് കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന പദവിയിലേക്ക് സ്കൂളിനെ കൈപിടിച്ചുയർത്തിയത്...കൂടുതൽ അറിയുവാൻ
മികവുകൾ
ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. പ്രവർത്തന സജ്ജമായ പി ടി എ . പ്രവൃത്തി പരിചയ ശിൽപശാല. ഒറിഗാമി ശിൽപശാല. വാഴക്കൃഷി. പച്ചക്കറിക്കൃഷി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
വഴികാട്ടി
{{#multimaps:10.989054,76.020155|zoom=18}}