സെന്റ്. ജോർജ് ഇ.എം. എൽ. പി. സ്കൂൾ ഇടപ്പള്ളി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോർജ് ഇ.എം. എൽ. പി. സ്കൂൾ ഇടപ്പള്ളി | |
|---|---|
| വിലാസം | |
ഇടപ്പള്ളി ഇടപ്പള്ളി പി.ഒ. , 682024 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 9446586170 |
| ഇമെയിൽ | stgeorgeemlpsepy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26287 (സമേതം) |
| യുഡൈസ് കോഡ് | 32080300611 |
| വിക്കിഡാറ്റ | Q99510460 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃക്കാക്കര |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 144 |
| പെൺകുട്ടികൾ | 92 |
| ആകെ വിദ്യാർത്ഥികൾ | 236 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 236 |
| അദ്ധ്യാപകർ | 8 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 236 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷിൻ സി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | വിജേഷ് തയ്യിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു റിക്സൺ |
| അവസാനം തിരുത്തിയത് | |
| 04-02-2022 | Admin26287 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
അതിപുരാതനമായ ഇടപ്പള്ളി പള്ളിയുടെ തിരുമുറ്റത്ത് സെന്റ് ജോർജിന്റെ നാമധേയത്തിൽ K.G. വിഭാഗം 1970-ൽ ആരംഭിച്ചു. 1995-ൽ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ എന്ന പേരിൽ L.P. വിഭാഗം ആരംഭിച്ചുവെങ്കിലും 2015-ലാണ് ഈ സ്കൂളിനു സർക്കാർ അംഗീകാരം ലഭിച്ചത്. 15 അദ്ധ്യാപകരും, 2 അനദ്ധ്യാപകരും, 375 വിദ്യാർത്ഥികളുമായി വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ചരിത്ര പ്രസിദ്ധമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം.
- നാഷണൽ ഹൈവെ - 47ൽ, ഇടപ്പള്ളി ബസ് സ്റ്റോപ്പിനു എതിർവശം.
{{#multimaps:10.022525139270648, 76.30591512528368|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 26287
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ