വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16737-hm (സംവാദം | സംഭാവനകൾ) (→‎ചരിത്രം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ
വിലാസം
വള്ള്യാട്

വള്ള്യാട് പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഇമെയിൽ16737.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16737 (സമേതം)
യുഡൈസ് കോഡ്32041101007
വിക്കിഡാറ്റQ64550323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവള്ളൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത.കെ
പി.ടി.എ. പ്രസിഡണ്ട്അജീഷ്.എം.ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്പവിത .ആർ .എൻ
അവസാനം തിരുത്തിയത്
03-02-202216737-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വള്ള്യാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ  . ഇവിടെ 28 ആൺ കുട്ടികളും26 പെൺകുട്ടികളും അടക്കം ആകെ 54 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1928 ലാണ് കടുങ്ങാണ്ടിസ്കൂൾ എന്ന പ്രാദേശികനാമത്തിൽ അറിയപ്പെടുന്ന വള്ളിയാട്  നോർത്ത് എം എൽ പി സ്കൂൾ ആരംഭിച്ചത് .തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വള്ള്യാട് ദേശത്താണ് ഈ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് വിദ്യാസമ്പന്നരും സാമൂഹികരാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒരു ജനതയാണ് ഈ പ്രദേശത്തുള്ളത് .പരസ്പര സ്നേഹത്തിലും മതമൈത്രിയിലും കഴിയുന്ന ഇവിടുത്തെ ജനതയിൽ സർക്കാർ ജോലി നോക്കുന്നവരും കാർഷികാദായമുള്ളവരും വിദേശത്തു ജോലി ചെയ്യുന്നവരുമുൾപ്പെടും .

അക്ഷരജ്ഞാനമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനു നാടു നീളെ ഓത്തുപുരയും എഴുത്തുപുരയും സ്ഥാപിക്കാൻ നാട്ടുകാരണവന്മാരോടും ജന്മിമാരോടും ദേശീയനേതാക്കൾ ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഉയർന്നു വന്നതാണ് ഈ സ്ഥാപനം .പ്രശസ്തമായ ആമേരികോയിലോത്ത് തറവാട്ടിലെ കെ . കെ  കുഞ്ഞിശ്ശങ്കരൻ തങ്ങളാണ് സ്കൂളിന്റെ സ്ഥാപകൻ .സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പ് ഇവിടെ ഒരു ഓത്തുപുര ഉണ്ടായിരുന്നു.വിദ്യാസമ്പന്നനും സാമൂഹികസ്നേഹിയുമായിരുന്ന മാറയിൽ അഹമ്മദ്‌ മുസല്യാർ ആയിരുന്നു ഓത്തുപുരയുടെ സ്ഥാപകൻ . മദ്രസ്സയും സ്കൂളും ഒരേ സ്ഥാപനത്തിൽ ആയിരുന്നു പ്രവർത്തിച്ചത്.മദ്രസ്സ സമയം കഴിഞ്ഞു ഉസ്താദുമാർ പടിയിറങ്ങുമ്പോൾ അധ്യാപകർ സ്കൂളിനകത്തേക്കു പ്രവേശിക്കുകയായി. എഴുത്തും  വായനയും കണക്കും പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വള്ള്യാട്  കൂത്തുപറമ്പ് ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം .



{{#multimaps: 11.629315, 75.664265 |zoom=18}}