എ.എം.എൽ.പി എസ്. കൈപറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൊട്ടിക്കല്ല് എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ. എം. എൽ .പി . എസ് കൈപ്പറ്റ
| എ.എം.എൽ.പി എസ്. കൈപറ്റ | |
|---|---|
| വിലാസം | |
കൈപ്പറ്റ മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 9446686444 |
| ഇമെയിൽ | amlpskaippatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19817 (സമേതം) |
| യുഡൈസ് കോഡ് | 32051300304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 108 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കരീം |
| എം.പി.ടി.എ. പ്രസിഡണ്ട് | റളിയത്ത് |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 19817 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതികരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ . സ്മാർട്ട് ക്ലാസ്സ് മുറികൾ. കമ്പ്യൂട്ടർ ലാബ് . വിപുലമായ കുടിവെള്ള സൗകര്യം. വിപുലമായ പുസ്തകങ്ങളുമായി സ്ക്കൂൾ ലൈബ്രറി . ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ. സ്ക്കൂൾ വാഹനം. കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 | |||
| 5 | |||
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കലിൽ നിന്നും മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
{{#multimaps: 11°2'18.60"N, 76°0'31.39"E|zoom=18 }} - -