എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം റവന്യൂ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ല പള്ളിക്കൽ പഞ്ചായത്ത് കാരക്കാട്ടുപറമ്പ് (കരിപ്പൂർ) സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ.
| എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ | |
|---|---|
| വിലാസം | |
കാരക്കാട്ട്പറമ്പ് കരിപ്പൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0494 2490043 |
| ഇമെയിൽ | amlpskarippur@gmail.com |
| വെബ്‍സൈറ്റ് | http://amlpskc.blogspot.com/?m=1 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18317 (സമേതം) |
| യുഡൈസ് കോഡ് | 32050200609 |
| വിക്കിഡാറ്റ | Q64567805 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കൽപഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 171 |
| പെൺകുട്ടികൾ | 147 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബാബു സി പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി വി.എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജൂവൈരിയ ടി |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 18317-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 13 അദ്ധ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .കൂടാതെ എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിലുണ്ട് ....(കൂടുതൽ വായിക്കുക)
അധ്യാപകർ
| നമ്പർ | അധ്യാപകർ |
|---|---|
| 1 | മുഹമ്മദ് ബാബു.സി.പി |
| 2 | റംല ഇ.ടി. |
| 3 | അസൈൻ.ടി.പി |
| 4 | സൽമത്ത് . എൻ |
| 5 | ഫാബിദ.ടി |
| 6 | റസീന.സി |
| 7 | ഫാത്തിമത്ത് റഹ്‍ന.സി |
| 8 | വാഹിദ ഹസനത്ത് |
| 9 | കദീജത്തുൽ മാജിദ ചീരങ്ങൻ |
| 10 | സാജിദ.സി |
| 11 | സാഹിറ മുല്ലപ്പള്ളി കായംകുളത്ത് |
| 12 | സയീദ് മൻസൂർ ചീരങ്ങൻ |
| 13 | തഫ്‍സീല.കെ.പി |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾതല പ്രവർത്തനങ്ങൾ
സ്കൂളിൽ മികച്ച ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് (കൂടുതൽ വായിക്കുക)
പ്രശസ്തമായ പൂർവ്വവിദ്യാർത്ഥികൾ
ജസ്റ്റീസ്. പി. ഉബൈദ് (ഹൈക്കോടതി ജഡ്ജി)
മുൻ പ്രധാന അധ്യാപകർ
- ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ
- സി.ഹാരിഫ
- ചെമ്പാൻ മുഹമ്മദ്
- ശ്രീമതി.ഖദീജ
- ശ്രീ. അബ്ദുൽ കരീം.സി
വഴികാട്ടി
- പള്ളിക്കൽ പഞ്ചായത്തിലെ കാരക്കാട്ടുപറമ്പിൽ
- കൊണ്ടോട്ടി - കാടപ്പടി റോഡിൽ പുളിയംപറമ്പിൽ നിന്നും രണ്ട് കിലോമീറ്റർ
- കൊണ്ടോട്ടി - കാടപ്പടി റോഡിൽ ഉങ്ങൂങ്ങലിൽ നിന്ന് 400 മീറ്റർ മാത്രം
- കൊണ്ടോട്ടിയിൽ നിന്നും 8 കിലോ മീറ്റർ
- കൊണ്ടോട്ടി - കാടപ്പടി റോഡിൽ കരുവാങ്കല്ലിൽ നിന്നും 2 കിലോ മീറ്റർ
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊണ്ടോട്ടി റോഡിൽ 20 കിലോ മീറ്റർ
- കാരക്കാട്ടുപറമ്പ് സ്കൂൾ എന്നറിയപ്പെടുന്നു.
{{#Multimaps: 11.118424,75.952615| zoom=13}}