സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു പള്ളി സ്കൂൾ എന്നും അറിയപ്പെടുന്നു
സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ | |
---|---|
വിലാസം | |
അരൂർ അരൂർ , അരൂർ പി ഒ പി.ഒ. , 688534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 0478 2871057 |
ഇമെയിൽ | 34319thuravoor@gmail.com |
വെബ്‍സൈറ്റ് | www.staugustineslps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34319 (സമേതം) |
യുഡൈസ് കോഡ് | 32111001005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട്പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി വി ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | ഷാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയാമ്മ |
അവസാനം തിരുത്തിയത് | |
03-02-2022 | Mka |
ചരിത്രം
തിരുവിതാംകൂറും കൊച്ചിയും മലബാറും കേരളത്തിന്റെ പ്രവിശ്യകൾ ആയിരുന്നപ്പോൾ തിരുവിതാംകൂറിന്റെ ഏറ്റവും വടക്കേ അറ്റം "അരിയ ഊര്" എന്നാണ് അറിയപ്പെടുന്നത്. അന്നത്തെ "അരിയ ഊര്" ആണ് ഇന്നത്തെ അരൂർ. പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവുമായ അരൂർ, കായലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. അരൂർ ഗ്രാമത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ 1908 ഡിസം. 3 ന് സ്ഥാപിതമായ കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ നൂറിനുമേലെ വർഷം പഴക്കമുള്ള സുന്ദരമായ കെട്ടിടം. 300 നു മേലെ ബുക്കുകളുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. കുടിവെള്ള സ്രോതസ്സിനായി ആശ്രയിക്കുന്നത് ജപ്പാൻ കുടിവെള്ള പദ്ധതിയെയാണ്. ക്ലാസ് റൂമുകളെല്ലാം വൈദ്യുതീകരിച്ചതാണ്. ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 16 അദ്ധ്യാപകരുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : LOWRANCE SIR , K M ANTONY, C J ANTONY, N X ANTONY JOSEPH FRANCIS C X
നേട്ടങ്ങൾ
അരൂർ പ്രദേശത്തിന്റെ സാമൂഹ്യസാംസ്ക്കാരിക വികാസപരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവന നൽകാൻ ഈ വിദ്യാലയം ഒരു വലിയ പങ്ക്‌വഹിച്ചിട്ടുണ്ട്.
തുറവൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്നു.പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരൂർ പളളി ബസ് സ്റ്റൊപ്പ്
- അരൂരിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.8733° N, 76.3029° E |zoom=13}}
അവലംബം
അവലംബം
Reference
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34319
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ