സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവർഷവും നടക്കുന്ന സ്കൂൾ കാലോത്സവങ്ങളിലും കായിക മത്സരങ്ങളിലും തുറവൂർ ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്പലപ്പോഴും കരസ്ഥമാക്കാൻ കഴിഞ്ഞു. അറബിക്കലോത്സവത്തിൽ മെച്ചപ്പെട്ട പ്രകടനം നടത്തുവാനും സാധിക്കുന്നുണ്ട്.

ഹെഡ്മാസ്റ്റർ ആയിരിക്കെ എൻ എ സേവിയർ സാറിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് വലിയ അംഗീകാരമായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം