സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കലാ - കായിക കായിക രംഗത്ത് മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേകം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ ഫലമായി ഉപജില്ലാ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും കഴിയുന്നു. കുട്ടികളുടെ സർകാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ദിനാചാരണങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിക്കുകയും മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ വാർഷികാഘോഷം നാടിന് നൽകുന്ന കലാവിരുന്നായി എല്ലാ വർഷവും നടത്തിവരുന്നു. കുട്ടികൾക്ക് നവ്യനുഭവമായി പഠന - വിനോദ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. ഗുരുതര രോഗങ്ങൾ കാരണം അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.