എം.ഡി.എൽ.പി.എസ് കുമ്പഴ

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KUMBAZHA MDLPS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഡി.എൽ.പി.എസ് കുമ്പഴ
വിലാസം
കുമ്പഴ

എം ഡി എൽ പി എസ് കുമ്പഴ
,
കുമ്പഴ പി.ഒ.
,
689653
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽkumbazhamdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38634 (സമേതം)
യുഡൈസ് കോഡ്32120401942
വിക്കിഡാറ്റQ87599457
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ശരത്ത് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ
അവസാനം തിരുത്തിയത്
03-02-2022KUMBAZHA MDLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലന്കര ഒ‍‍ാ‍റ്ത്തഡോക്സ് സഭയുടെകീഴിൽആണ് ഈസ്ഥാപനം.ആയിരത്തി തൊള്ളായിരത്തി പതി മൂന്നിൽആണ് ഈസ്ഥാപനം നിലവിൽ വന്നത്. ആദ്യകാലങ്ങളിൽ ഇത് മലന്കര കത്തോലിക്കാ സഭയുടെ കീഴിൽ ആയിരുന്നു.ഇപ്പോൾ ഇതിന്റെ രക്ഷാകാരി ആയി പരി. കാതോലിക്കാ ബാബ യും ഇതിന്റെ മാനേജരായി നി.വന്ദ്യ. ദി. ശ്രീ.യൂഹാനോൻ മാറ് മിലിത്തിയോസ് എന്നിവര് ഇപ്പോൾ ചുമതല വഹിക്കുന്നു.

പുനലൂര്-മൂവാറ്റുപ്പുഴ ഹൈ-വേ റോഡിന്റെ അരികിലായി കുന്വഴ ജംഗ്ഷന് ഇര്ന്നൂറ് മീറ്റര് വടക്കായി ഈസ്കൂൾ സ്ഥിതി ചെയ്യുന്നു. ശ്രീമതി. ഡെയ്സി വറുഗ്ഗീസ് ഇപ്പോൾ ഇതിന്റെ പ്രഥമ അദ്ധ്യാ പിക ആയി ചുമതല വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്സ്കൂളിൻ്റെ ഭൌതിക സൌകര്യം 2019 മുതൽ ഉയർത്തുവാൻ സാധിച്ചു. മേൽക്കൂര മാറ്റി ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടു .ചുവർ ചിത്രം വരച്ചു.ക്ലാസ് മുറികളിൽ ഫാൻ , ലൈറ്റ് ഇട്ടു. സ്ക്രീൻ ഇട്ട് ക്ലാസ് മുറികൾ തിരിച്ചു. Assembly Hall ,Mike set എന്നിവ ഉണ്ട്. കളിക്കുവാൻ 2 carrom board chess board ,4 shuttle bat etc ഉണ്ട് ഇപ്പോൾ ഒരു ലൈബ്രറി റൂം ഉണ്ടാക്കുവാൻ ഉള്ള ശ്രമത്തിൽ ആണ്..

പാഠ്യേതര പ്രവർത്തനങ്ങൾ

==മികവുകൾ==2019-2020 കാലഘട്ടത്തിലെ സ്കൂൾ മേളയിൽ ഗണിതോത്സവം ശാസ്തോൽസവം പ്രവൃത്തി പരിചയ മേളയിൽ പത്തനംതിട്ട സബ് ജില്ലയിൽ മൂന്നാം സ്ഥാനം നേടാൽ സാധിച്ചു. സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. പയർ,വ‍ൊ തന വെണ്ട,മുരിങ്ങ, വായ ഓമപച്ചമുളക് എന്നിവ കൃഷി ചെയ്യുന്നു കോളിഫൗവർ ക്യാബേജ് എന്നിവയുടെ വിളവ് എടുത്തു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1. Ancy Mathew 2. Deepthy.G 3. Sreena Vijayan


മുൻ സാരഥികൾ

2019 june മുതൽ ശ്രീമതി ഡെയ്സി വറുഗ്ഗീസ് പ്രഥമ അദ്ധ്യാപിക ആയി ചുമതല വഹിക്കുന്നു. 2004-2019 കാല‍‍ഘട്ടങ്ങളിൽ ശ്രീമതി. സൂസമ്മ ശാമുവേലും 1997-2004 കാലങ്ങളിൽ ശ്രീ ഏ.വി.തോമസും അതിനു മുന്വ് ചെറിയാന് എൽ.ഡാനിയേലും ഈ സ്കൂളിൽ പ്രഥമ അദ്ധ്യാപകരാ യിട്ടുണ്ട്.

മുന് അദ്ധ്യാപകര് 1.M.S Cheriyan 2.M.G Podiyamma 3. Susamma George 4. Omana George 5.M.O Anamma 6.Susamma Samuel 7.Suja Mary K John 8.A.Mohammad Ammal 9C.B Alice 10. Solly Chacko 11.Jaisy George 13.Elizabeth Thomas 14. Nabeeza K.K 15.P. Suhara 16.Thomas T Kurian 17.Annie Alexander 18.Sulfath Sani VA 19.Tancy T.O 20.Jeejomol George 21.Lisha T 22.Mathews Cheriyan



ക്ലബുകൾ

* വിദ്യാരംഗംവിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്സുരക്ഷ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രശസ്തമായ കാഥികൻ മല്ലശ്ശേരി പുഷ്പകുമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആണ്.

വഴികാട്ടി

വഴി കാട്ടി പത്തനംതിട്ട _കുമ്പഴ Kumbazha junction നിന്ന് മൈലപ്ര route il 200 മീറ്റർ വടക്ക് കിഴക്കൻ ഹൈവേ യിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps:9.2673266,76.8076893|zoom=10}} |} |}

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.എസ്_കുമ്പഴ&oldid=1575573" എന്ന താളിൽനിന്ന് ശേഖരിച്ചത്