എം.ഡി.എൽ.പി.എസ് കുമ്പഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019-2020 കാലഘട്ടത്തിലെ സ്കൂൾ മേളയിൽ ഗണിതോത്സവം ശാസ്തോൽസവം പ്രവൃത്തി പരിചയ മേളയിൽ പത്തനംതിട്ട സബ് ജില്ലയിൽ മൂന്നാം സ്ഥാനം നേടാൽ സാധിച്ചു. സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. പയർ,വ‍ൊ തന വെണ്ട,മുരിങ്ങ, വായ ഓമപച്ചമുളക് എന്നിവ കൃഷി ചെയ്യുന്നു കോളിഫൗവർ ക്യാബേജ് എന്നിവയുടെ വിളവ് എടുത്തു.