എ.യു.പി.എസ്. വടക്കേപൊറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ പുതുക്കോട് പഞ്ചായത്തിലെ തിരുവടി എന്ന പ്രദേശത്താണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിലാണ് വിദ്യാലയം ഉൾപ്പെടുന്നത് .
എ.യു.പി.എസ്. വടക്കേപൊറ്റ | |
---|---|
വിലാസം | |
അയ്യപ്പൻക്കുന്ന് അയ്യപ്പൻക്കുന്ന് , തെക്കേപ്പൊറ്റ പി.ഒ. , 678687 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 9946965666 |
ഇമെയിൽ | aupsvadakkepotta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21268 (സമേതം) |
യുഡൈസ് കോഡ് | 3020600907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുക്കോട്പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 463 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ കെ. |
പി.ടി.എ. പ്രസിഡണ്ട് | സനോജ് കുര്യാകോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമണി |
അവസാനം തിരുത്തിയത് | |
03-02-2022 | Aupsvadakkepotta21268 |
ചരിത്രം
കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റർ മാറിയായിരുന്നു അത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പി.എസ്. ശശി കുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കരുണാകരൻ മാസ്റ്റർ | |
2 | കുഞ്ഞമ്മാളു വാരസ്യാർ | |
3 | നാരായണി ടീച്ചർ | |
4 | പരമേശ്വരൻ മാസ്റ്റർ | 1953-1972 |
5 | ചന്ദ്രമതി സി. | 1972 - 2005 |
6 | സി. കെ. ചാമുണ്ണി | 2005 |
7 | എസ് ജി. ആശ | 2005-2017 |
പൂർവ്വാദ്ധ്യാപകർ
പൂർവ്വാദ്ധ്യാപകരുടെ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
വഴികാട്ടി
ആലത്തൂർ - പഴയന്നൂർ റോഡിൽ തൃശൂർ ജില്ലയുടെ അതിർത്തിയായ പ്ലാഴിയിൽ നിന്നും പുതുക്കോട്- പ്ലാഴി റോഡിൽ 1 .5 കി.മി. ദൂരെയായുള്ള അയ്യപ്പൻകുന്നിലെ തിരുവേഴടി ശിവക്ഷേത്രത്തിനു സമീപത്തായാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. {{#multimaps: 10.652895202788931, 76.44453938269365|width=800px|zoom=18}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21268
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ