കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി ഉറപ്പു വരുത്തിയിരിക്കുന്നു.)
ചുറ്റുമതിൽ
വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര
വായനശാല
സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.
പാഠ്യേതര പ്രവർത്തനങ്ങൾ
ചാന്ദ്രദിനം
വിദ്യാരംഗം കലാ സാഹിത്യ വേദി.|
പരിസ്ഥിതിക്ലബ്
ഗണിത ക്ലബ്
ദിനാചരണങ്ങൾ
വിവിധ ക്വിസ്മത്സരങ്ങൾ
പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ
സ്കൂൾ സുരക്ഷ ക്ലബ്
അമ്മവായന
മുൻ സാരഥികൾ
മുൻ പ്രധാന അദ്ധ്യാപകൻ
പേര്
എന്നു മുതൽ
എന്ന് വരെ
കുട്ടപ്പൻ പിള്ള
1974 ജൂൺ
1977
M.J ചെറിയാൻ
1978 ജൂൺ
1990 മാർച്ച്
V.G കരുണാകരൻ
1990
1993 മാർച്ച്
K.K ലീലമ്മ
1993 ഏപ്രിൽ
1995 മാർച്ച്
സുമംഗല ദേവി
1995 മാർച്ച്
ചന്ദ്രമതിയമ്മ
2001 ഓഗസ്റ്റ്
2002 ജൂൺ
A. N രത്നമ്മ
2002 ജൂൺ
2005 മാർച്ച്
ചിത്ര സ്
2005 ജൂൺ
2008 മാർച്ച്
T. k ശ്യാമളകുമാരി
2008 മാർച്ച്
2016 മെയ്യ്
ശ്രീല .M
2016 ജൂൺ
2017
S .മിനി
2017ജൂൺ
2019 മെയ്യ്
പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവ് 2017
ചിത്രശാല
കലോത്സവംചാന്ദ്രദിനം
കാർഷികദിനംസ്വാതന്ത്ര്യദിനം
വഴികാട്ടി
തിരുവല്ലയിൽ നിന്ന് ബസ്സിൽ വരുന്നവർ കുന്നന്താനം മല്ലപ്പള്ളി ബസ്സിൽ കയറി മല്ലപ്പള്ളിയിൽ ഇറങ്ങുക. മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ മണിമല ബസ്സിൽ വായ്പൂർ കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിന് സമീപം ഇറങ്ങി (ഓട്ടോ മാർഗ്ഗം ) ആനപ്പാറ മേത്താനം റോഡിൽ പേക്കാവ് (DBLPS) സ്കൂളിലേക്ക് വരിക.
പത്തനംതിട്ടയിൽ നിന്ന് വരുന്നവർ റാന്നി ബസ്സിൽ കയറി ചാലപ്പളളിയിൽ ഇറങ്ങി. ഓട്ടോ മാർഗ്ഗം മേത്താനം ആനപ്പാറ റോഡ് വഴി സ്കൂളിൽ എത്തുക.